Activate your premium subscription today
ഷാര്‍ജ ∙ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) സംഘടിപ്പിക്കുന്ന യുഎഇ ആൻഡ് ചൈന സാംസ്കാരിക സംഗമം ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ നാളെ (9) വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ നടക്കും. ഇരു രാജ്യങ്ങളിലെയും സമ്പന്നമായ സാംസ്കാരിക ബന്ധങ്ങൾ പ്രകാശിപ്പിക്കുകയാണ് ഈ പരിപാടി
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി
ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ വിശാലമായ ചരിത്ര രേഖകളിൽ ആധിപത്യം പുലർത്തുന്നത് ചക്രവർത്തിമാരും രാജാക്കന്മാരുമാണ്. മഹത്വത്തിന്റെയും സ്നേഹത്തിന്റെയും വീര്യത്തിന്റെയും ആത്മീയതയുടെയും കഥ പറയുന്ന ഇന്ത്യൻ സ്മാരകങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കേണ്ടത് അവശ്യമാണ്.
രാജ്യാന്തര തലത്തില്‍ ലോക പൈതൃക ദിനം ഏപ്രില്‍ 18ന് ആചരിക്കും. ആഗോളതലത്തിലുള്ള വിവിധ ലോക പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്സ്
ആറാമത് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് യുനെസ്കോ. ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ നാൽപ്പത്തിയാറാമത് സെഷന്റെ ഭാഗമായിട്ടാണ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. 'പൈതൃകവും സമൂഹങ്ങളും: ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരവും ഫലപ്രദവുമായ നിയന്ത്രണം' എന്നതാണ് ഇക്കുറി വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ പ്രമേയം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളും സ്മാരകങ്ങളും മറ്റു നിർമിതികളും കേരളത്തിലുണ്ട്. ചരിത്രകഥകളും കാഴ്ചകളും തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില്‍ 170 സംരക്ഷിത സ്മാരകങ്ങള്‍ ഉണ്ട്. വകുപ്പിന്റെ ഒരു പ്രധാന ലക്ഷ്യം
പൗരാണിക തുറമുഖമായ സിറാഫിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഇറാന്. മുസ്ലിം പള്ളികളും പഴയകാല പ്രൗഢി വിളിച്ചോതുന്ന ബംഗ്ലാവുകളും പഴയ കാവല്‍മാടങ്ങളും കോട്ടകളും പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. ചരിത്രപ്രധാനമായ സിറാഫ് തുറമുഖത്തിന് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടാന്‍
പ്രകൃതി നിര്‍മിച്ച ആ തുറമുഖമാണ് ഇന്നത്തെ കൊച്ചി തുറമുഖം. അറബികളും ജൂതരും ഗ്രീക്കുകാരുമെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളവുമായി വ്യാപാര ബന്ധം നടത്തിയിരുന്നത് മുസിരിസ് തുറമുഖം വഴിയാണ്. സമ്പന്നമായ സാമൂഹ്യ സാംസ്കാരിക പൈതൃകത്തിന്റെ നിരവധി ശേഷിപ്പുകള്‍ കൊടുങ്ങലൂരിലുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണി
ഇന്ത്യയുടെ അഭിമാനമായ നളന്ദ സര്‍വകലാശാലക്ക് ലഭിച്ച യുനെസ്കോയുടെ ലോക പൈതൃക പദവി അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു. മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര ഗുരുകുല വിദ്യാഭ്യാസ സര്‍വകലാശാലയായിരുന്നു നളന്ദയെന്ന് കരുതപ്പെടുന്നു. എട്ടു നൂറ്റാണ്ടോളം തലയുയര്‍ത്തി ലോകത്തിന് വിദ്യാഭ്യാസം നല്കിയ നളന്ദ
കഥകളുറങ്ങുന്ന നാടുകളും കാഴ്ചകളും തേടി യാത്ര ചെയ്യുന്നവര്‍ക്കായി സംസ്കാരസമൃദ്ധമായ നമ്മുടെ നാട്ടില്‍ ഒട്ടേറെ ഇടങ്ങളുണ്ട്. സാംസ്കാരിക പൈതൃകം വഴിഞ്ഞൊഴുകുന്ന ഇടങ്ങളുടെ തനിമ ആഘോഷിക്കുന്നതിനായി 1982 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോകപൈതൃകദിനമായി ആചരിക്കുന്നു. 1983-ൽ യുനെസ്കോയുടെ ജനറൽ അസംബ്ലി ഇത്
Results 1-10 of 19