Activate your premium subscription today
ആലപ്പുഴയും കുമരകവും സന്ദർശിച്ച് സൗത്ത് ഇന്ത്യൻ ഇസ്രയേൽ കൗൺസലർ ഓർലി വിറ്റ്സ്മാൻ. ആലപ്പുഴയുടെ തനതു രുചിക്കൂട്ടുകൾ ആസ്വദിച്ചു. വാഴയിലയിൽ ഒരുക്കിയ സദ്യയ്ക്ക് രുചി പകരാൻ കരിമീൻ, ചെമ്മീൻ വിഭവങ്ങളുമുണ്ടായിരുന്നു. കേരളത്തിന്റെ കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല ഇനിയും കേരളം സന്ദർശിക്കാൻ വരുമെന്നും ഇവർ പറഞ്ഞതായി
ഡെസ്റ്റിനേഷൻ വെഡ്ഡിങ് – ഇപ്പോഴത്തെ ചെറുപ്പക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു ട്രെൻഡാണ്. ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനിൽ വളരെ ശാന്തമായൊരു അന്തരീക്ഷത്തിൽ വിവാഹം. പ്രിയപ്പെട്ടവർക്കൊപ്പമുള്ള സമയം, കാഴ്ചകൾ ആസ്വദിച്ച് വിരുന്നിന് എത്തുന്നവർക്കും മടങ്ങാം. കോട്ടയം ആലപ്പുഴ
കോട്ടയം പട്ടണത്തിനടുത്തുള്ള രണ്ടു സൂപ്പർ കാഴ്ചകളിലേക്കാണ് ഇന്നത്ത യാത്ര. ലോക ടൂറിസം ദിനത്തിലെ ഈ യാത്രയിൽ ഒരാളും കൂടെ കൂട്ടിനുണ്ട്, ഫോക്സ്വാഗന്റെ ടൈഗൂൺ. മികച്ച യാത്രാ സുഖം നൽകുന്ന എസ്യുവിയിലാണ് ഈ യാത്ര. ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണ മുഖമായ മലരിക്കലാണ് ആദ്യ ലക്ഷ്യം. ഗ്രാമ പ്രദേശത്തെ ചെറുവഴികളിലൂടെ
ആലപ്പുഴയുടെ മനോഹാരിതയിൽ കണ്ണും മനസ്സും ഉടക്കാത്തവർ ആരുണ്ട്? അതിപ്പോൾ വിദേശികളായാലും സ്വദേശികളായാലും ആ സൗന്ദര്യത്തെ ആവോളം ആസ്വദിക്കാൻ ഇടയ്ക്കൊരു ഹൗസ്ബോട്ട് യാത്ര മതിയാകും. കായലിന്റെ കാഴ്ചകളിൽ പച്ചയുടെ മോഹിപ്പിക്കുന്ന നിറം കൂടി വന്നുനിറയുമ്പോൾ ഹൃദയത്തിനതു പുത്തനുണർവാകും. അത്തരമൊരു സുന്ദരമായ
തുഴകൾ തമ്മിൽ കണക്കു തീർക്കുന്ന ജലോത്സവം. ഓളങ്ങൾക്കുമേൽ വരാനിരിക്കുന്ന വലിയ വെടിക്കെട്ടുകൾക്കുള്ള തുടക്കം കുറിക്കാൻ ചമ്പക്കുളം മൂലം ജലോത്സവം. 22നു നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ക്യാപ്റ്റൻസ് ക്ലിനിക്കും നടത്തി. 6 ചുണ്ടൻ വള്ളവും
കായലും തോടുകളും ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ വിവിധ ജലപാതകളിൽ ശിക്കാര ബോട്ടുകളുടെയും മറ്റു ചെറുവള്ളങ്ങളുടെയും സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ കലക്ടർ നിരോധിച്ചു. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് കർശനമായി
വലവീശുന്ന കൈകളിൽ ഹാൻഡിൽ, വള്ളത്തിനു പകരം സൈക്കിൾ, അറബിക്കടലിനു പകരം പടിഞ്ഞാറൻ തീരം... അർത്തുങ്കലിലെ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ നീണ്ട സൈക്കിൾ യാത്രയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരം മുഴുവൻ ചുറ്റുന്ന രണ്ടുമാസം നീളുന്ന, ഏകദേശം 4800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര. യാത്രയുടെ അവസാനഘട്ടമായി
കോട്ടയം– ആലപ്പുഴ ജലപാതയിൽ ഒരു മാസമായി മുടങ്ങിക്കിടന്നിരുന്ന ബോട്ട് സർവീസ് ആരംഭിച്ചു. ഇന്നലെ 11.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. ഇന്ന് മുതൽ മുഴുവൻ സർവീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ബോട്ട്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പുതുമുഖ താരങ്ങളാണ് അന്ന ബെന്നും മമിത ബൈജുവും. ഇപ്പോഴിതാ ആലപ്പുഴയില്‍ കായലിലൂടെ കൂട്ടുകാര്‍ക്കൊപ്പം ഇവര്‍ നടത്തിയ കയാക്കിങ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അന്ന ബെന്‍."ശനിയാഴ്ച പുലര്‍ച്ചെ 3:15 ന് ഉറക്കമുണർന്നു. ആലപ്പുഴയില്‍ കയാക്കിങ് നടത്തി.
വൈകുന്നേരങ്ങളിൽ അൽപം കാറ്റു കൊണ്ടിരിക്കാം. സൂര്യാസ്തമയത്തിന്റെ ഭംഗിയും കാണാം. മാക്രിമടയിലേക്കു വരിക. വലിയ ചെലവില്ലാതെ എത്തിച്ചേരാം ഇവിടെ. മാവേലിക്കര തഴക്കര പഞ്ചായത്തിൽ കല്ലുമല ആക്കനാട്ടുകരയ്ക്കു സമീപമാണു മാക്രിമട. ആക്കനാട്ടുകരയെയും അറുന്നൂറ്റിമംഗലത്തേയും ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിന്റെ
Results 1-10 of 20