Activate your premium subscription today
യാത്രികര്ക്കായി സെല്ഫ് ബാഗ് ഡ്രോപ് സംവിധാനം ഒരുക്കി കൊച്ചി വിമാനത്താവളം. ഇനിമുതല് നെടുമ്പാശേരിയിലെത്തുന്ന യാത്രികര്ക്ക് ബാഗേജുകള് സ്വയം ചെക്ക് ഇന് ചെയ്യാനാവും. രാജ്യത്തെ ആദ്യത്തെ ബയോമെട്രിക് സെല്ഫ് ബാഗ് ഡ്രോപ് സംവിധാനം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില് ആരംഭിച്ച്
കൊച്ചിയിൽ എത്തിയാല് എന്തൊക്കെയാകും കാണാനുണ്ടാകുക?, നിരവധി ഉത്തരങ്ങൾ മനസ്സിൽ വന്നുകാണും അല്ലേ?, എന്നാൽ റോബട്ടുകളുടെ ലോകത്തേക്കും വെർച്വൽ വേൾഡിലെ നിരവധി സാഹസികതയിലേക്കും ഒരു യാത്ര പോയാലോ?, ഒപ്പം ഒരു റോബോ വാറിലും റേസിലും പങ്കെടുക്കാം. സയൻസ് ഫിക്ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ
കൊച്ചി വാട്ടർമെട്രോ, ഒരു വർഷം മുമ്പ് ആരംഭിച്ച കൊച്ചിയിലെ വാട്ടർ മെട്രോയെക്കുറിച്ച് കേൾക്കുമ്പോൾ കൊച്ചിക്കാർക്ക് വലിയ പുതുമയൊന്നും തോന്നില്ല. പക്ഷേ പറഞ്ഞു വരുന്നത് കഴിഞ്ഞ മാസം ആരംഭിച്ച പുതിയ സർവീസിനെക്കുറിച്ചാണ്. ഫോർട്ട് കൊച്ചി മുതൽ ഹൈകോർട്ട് ജംഗ്ഷൻ വരെ വെറും 40 രൂപയ്ക്ക് കൺനിറയെ കാഴ്ചകൾ കണ്ട്
ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ‘ഇന്ദ്ര’ സർവീസ് തുടങ്ങി. കൊച്ചി കായലിലൂടെ 2 മണിക്കൂർ നേരം നീണ്ടു നിൽക്കുന്ന 2 സർവീസുകളാണു പ്രതിദിനം നടത്തുക. ശീതീകരിച്ച ബോട്ടിൽ ഒരേ സമയം 100 പേർക്കു യാത്ര ചെയ്യാം. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ സോളർ ക്രൂയിസ് ബോട്ടാണ് ഇന്ദ്ര. 2 നിലകളിലുള്ള ബോട്ടിൽ
അവധിക്കാലമായി, കുട്ടികളെയും കൂട്ടി എവിടെ പോകും എന്ന കൺഫ്യൂഷനിലാണോ? എറണാകുളം, തൃശൂർ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകൾ ഏതൊക്കെയെന്നു നോക്കിയാലോ? എറണാകുളം എന്നുപറയുമ്പോൾ മെട്രോയും ഫോർട് കൊച്ചിയും മാത്രമല്ല തൃശൂർ എന്നാൽ വടക്കുംനാഥൻ മാത്രമല്ല കാണാനുള്ളത്. മെട്രോയിൽ കയറി ലുലുവിൽ പോകുന്നത് ഒരു
പ്രകൃതിയിലെ ചില കാഴ്ചകളുണ്ട് അത് എപ്പോഴും നമുക്ക് കാണാൻ കഴിയില്ല. ചിലപ്പോൾ അതിനായി കാത്തിരിക്കേണ്ടി വരും, അങ്ങനൊരു കാഴ്ച തേടിയാണ് ഇന്നു നമ്മൾ പോകുന്നത്. കേരളത്തിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ രാത്രികളെ മനോഹരമാക്കുന്ന അദ്ഭുത വെളിച്ചമായ കവര് കണ്ടിട്ടുണ്ടോ? വേനല്ക്കാലത്ത് ശാന്തമായി
എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള അതിമനോഹര കാനനപാതകളിലൂടെ സഞ്ചരിച്ചാൽ എത്തുന്നത് കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിലേക്ക്, അതിന് അടുത്തായി സ്ഥിതി ചെയ്യുന്ന 7 പ്രകൃതി സുന്ദര കാഴ്ചകളിലൂടെ ഒരു ദിവസത്തെ യാത്ര. ട്രെക്കിങ്, പക്ഷികൾ, കാട്ടരുവികൾ, ബോട്ടിങ്...എന്നിവയെല്ലാം കുടുംബ സമേതം
കേരളത്തിന്റെ ശാന്ത മനോഹരമായ പച്ചപ്പും കായലും കടലും മലയോരങ്ങളുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളെ കാലങ്ങളായി ഇവിടേക്ക് ആകര്ഷിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടു പോകാന് പറ്റാത്തത്ര മനോഹരമാണ് കേരളത്തിലെ പലയിടങ്ങളും. ഇപ്പോഴിതാ ബോളിവുഡ് നടി തപ്സി, കേരളത്തിലെ തന്റെ വെക്കേഷന്റെ വിശേഷങ്ങള്
ട്രെയിൻ ഒരു ചെറിയ ലോകമാണ്. പല വേഷവും ഭാഷയും തുടങ്ങി നിരവധി വൈവിധ്യങ്ങളുള്ള മനുഷ്യരുടെ ഒരു ചെറിയ ലോകം. ഒരു ട്രയിൻ യാത്ര അവസാനിക്കുന്നത് പല സ്റ്റേഷനുകളെ മറി കടന്നാണ്. ഏത് സ്റ്റേഷനാണോ ലക്ഷ്യസ്ഥാനം അവിടെയിറങ്ങാം. അത് യാത്രികരെ ആശ്രയിച്ചിരിക്കും. മിക്കവരുടെയും ജീവിതയാത്രയുമായി ബന്ധപ്പെട്ടതായിരിക്കും
ഇന്ത്യയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ആത്മീയതയും അറിയാനും അനുഭവിക്കാനുമാണ് വരുന്നത്. അതുകൊണ്ട് തന്നെ പാരമ്പര്യത്തനിമ കാത്തുസൂക്ഷിക്കുന്ന നഗരങ്ങളാണ് അവരെ ആകർഷിക്കുന്നതും. ഡൽഹിയിലേക്കും ചെന്നൈയിലേക്കും മുംബൈയിലേക്കും കൊൽക്കത്തയിലേക്കുമാണ് സഞ്ചാരികൾ കൂടുതലായി
Results 1-10 of 15