ADVERTISEMENT

Activate your premium subscription today

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.

 

ചുറ്റും ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഡമായ കാടും പച്ചപ്പും കുളിരും ഗവിയുടെ മനോഹാരിത കൂട്ടുന്നു.

Results 1-10 of 66

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×