Activate your premium subscription today
മഞ്ഞിന്റെ കാഴ്ചകൾ കണ്ട് കമ്പളം പുതച്ച് നടക്കാം, വശ്യതയാർന്ന പ്രകൃതിയും കുളിരുപകരുന്ന കാലാവസ്ഥയും. അവധിക്കാല യാത്രയ്ക്ക് മികച്ചയിടമാണ് ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരി. കാണാനേറെ കാഴ്ചകളുണ്ട് കോട്ടഗിരിയിൽ. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകൾ. ഉൗട്ടിയും കോടൈക്കനാലും
തമിഴ്നാട്ടിലെ നീലഗിരി പർവതനിരകളിൽ വസിക്കുന്ന ഒരു വംശീയ വിഭാഗമാണ് കോത്താസ്. കഴിഞ്ഞ 160 വർഷമായി ഏഴ് ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1,500 ഓളം ആളുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ആറ് ഗ്രാമങ്ങൾ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ഏഴാമത്തെ ഗ്രാമം കേരളത്തിലെ വയനാട് ജില്ലയിലുമാണ്. ഈ
ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരി കാലാവസ്ഥ കൊണ്ടും മനോഹാരിത കൊണ്ടുമാണ് സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായത്. ഉൗട്ടി സുന്ദരി ആണെങ്കിൽ അതിസുന്ദരിയാണ് കോട്ടഗിരി. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകൾ തേടി മേട്ടുപ്പാളയം ചുറ്റി കോട്ടഗിരി കയറാം. ഉൗട്ടിയിൽ നിന്നും
പ്രവാസജീവിതത്തിലെ ഒറ്റപ്പെടലുകളും ജോലി സമ്മർദവുമൊക്കെ നീക്കിവച്ചൊരു അവധിക്കാലം. മനസ്സിലുള്ള ആഗ്രഹമായിരുന്നു സ്വന്തം ചങ്കുകളോടൊപ്പമുള്ള ബൈക്ക് യാത്ര. നീണ്ട ഒന്നര വർഷത്തിന് ശേഷം തിരിച്ച് സ്വന്തം നാടായ പാലക്കാട് എത്തിയപ്പോൾ ആ ആഗ്രഹം സാധിച്ചെടുത്തു. യാത്രയുടെ പ്ലാനും പദ്ധതിയുമൊക്കെ നേരത്തേതന്നെ
Results 1-4