Activate your premium subscription today
Saturday, Mar 29, 2025
നസ്രാണി സംസ്കാരത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള കൊട്ടുകപ്പള്ളി തറവാട്. 260 വർഷം പഴക്കമുള്ള ഈ വീട് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള ഹോംസ്റ്റേയാണ്. പരമ്പരാഗത വാസ്തുവിദ്യയുടെ കരവിരുത് വഴിഞ്ഞൊഴുകുന്ന ഈ കെട്ടിടത്തില്‍ പണ്ടുകാലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടു പോകുന്ന
രാജ്യാന്തര തലത്തില്‍ ലോക പൈതൃക ദിനം ഏപ്രില്‍ 18ന് ആചരിക്കും. ആഗോളതലത്തിലുള്ള വിവിധ ലോക പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്സ്
നാട്ടിൻപുറത്തിന്റെ ഗ്രാമകാഴ്ചയും കായൽസവാരിയും നാവിൽ കപ്പലോടുന്ന തനിനാടൻ വിഭവങ്ങളും ആരെയും ആകർഷിക്കുന്ന കുമരകം എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളും കണ്ടിട്ടുണ്ടെങ്കിലും മനസ്സിനെ അന്നും ഇന്നും പ്രണയത്തിലാക്കുന്നത് കായൽസൗന്ദര്യമാണ്. കായലിലൂടെ
കുട്ടനാടൻ സൗന്ദര്യവും ശാന്തവും ഊർജ്ജസ്വലവുമായ അന്തരീഷവും, അവധി ദിനം കാഴ്ചകൾ കണ്ട് ഹോംസ്റ്റേയിൽ ചെലവഴിക്കണോ? എങ്കിൽ ആലപ്പുഴയിലെ നെൽപുര ഹെറിറ്റേജ് ഹോംസ്റ്റേ മികച്ച ചോയ്സാണ്. ആധുനികതയിൽ ന്യൂജനറേഷൻ മോഡിഫിക്കേഷൻ നടത്തിയിട്ടുള്ള താമസയിടമാണിത്. ആലപ്പുഴയുടെ സൗന്ദര്യത്തിലേക്ക് എത്തുന്ന യൂറോപ്യൻ
നാവിൽ കപ്പലോടുന്ന വിഭവങ്ങളും കായൽകാഴ്ച കണ്ടുള്ള യാത്രയും അടിപൊളി താമസത്തിനും തയാറാണോ? അതും കുറഞ്ഞ ചിലവിൽ. സഞ്ചാരികളെ കാത്ത് പുത്തൻ പാക്കേജുമായി കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. കുടുംബമായും സുഹൃത്തുക്കൾ ഒരുമിച്ചും മാത്രമല്ല പെണ്ണുങ്ങൾ മാത്രമുള്ള ഗ്രൂപ്പിനും മികച്ച ഒാഫറുകളാണ് റിസോർട്ടിൽ
പഴമയുടെ പ്രൗഢിയും െഎതിഹ്യപ്പെരുമയും ഒത്തുചേർന്ന നിരവധി ഇല്ലങ്ങളും മനകളും തറവാടുകളുമുണ്ട് കേരളത്തിൽ. അവയുടെ വിശേഷങ്ങളും സൗന്ദര്യവും ആസ്വദിക്കാൻ സഞ്ചാരികളുമെത്താറുണ്ട്. അതിലൊന്നാണ് തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ചങ്കരം കുമരത്ത് വടക്കേയിൽ തറവാട്. ചുറ്റും കളപ്പുരകളും പടിപ്പുരയുമുള്ളു വലിയ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.