ജനുവരിയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ
Mail This Article
വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജനുവരിയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...
Jan 01 New Year Day (പുതുവത്സര ദിനം), Global Family Day (ആഗോള കുടുംബ ദിനം), World Day of Peace (Roman Catholic Church) (ലോക സമാധാന ദിനം), Public Domain Day (പബ്ലിക് ഡൊമയിൻ ദിനം), Euro Day (European Union) (യൂറോ ദിനം), Kalpataru Day / Kalpataru Utsav (Ramakrishna Mission)
(കൽപതരു ദിനം).
02 Mannam Jayanthi (മന്നം ജയന്തി),
World Introvert Day (ലോക അന്തർമുഖർ ദിനം)
03 International Mind Body Wellness Day (രാജ്യാന്തര മനസ്സ്-ശരീര സൗഖ്യ ദിനം)
Jan 04
World Braille Day (Birthday of Louis Braille) (ലോക ബ്രെയിൽ ദിനം),
Myanmar Independence Day (മ്യാൻമർ സ്വാതന്ത്ര്യ ദിനം),
World Hypnotism Day (ലോക ഹിപ്നോട്ടിസം ദിനം),
(Jan 04 -10)- Oil Conservation Week (ഇന്ധന സംരക്ഷണ വാരം),
Swathi Sangeetholsavam begins (സ്വാതി സംഗീതോത്സവം) (Jan 04 -13)
06 World Day of War Orphans (യുദ്ധത്തിൽ അനാഥരായവരുടെ ദിനം),
Epiphany Day (വെളിപാട് ദിനം / ഇപിഫാനി പെരുന്നാൾ ദിനം)
08 International Typing Day (രാജ്യാന്തര ടൈപ്പിങ് ദിനം),
African National Congress Foundation Day (ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനം)
09 Pravasi Bharatiya Divas (NRI Day) (പ്രവാസി ഭാരതീയ ദിനം),
International Choreographer's Day (രാജ്യാന്തര നൃത്തസംവിധായക ദിനം)
10 World Hindi Day (ഹിന്ദി ദിനം);
11 World Thank You Day (ലോക നന്ദി ദിനം); Bikaner Camel Festival begins (ബിക്കാനീർ ഒട്ടകമേള) (Jan 11-12).
Jan 11 - 17 - Road Safety Week (റോഡ് സുരക്ഷാ വാരം)
12 National Youth Day (ദേശീയ യുവജനദിനം / സ്വാമി വിവേകാനന്ദന്റെ ജന്മദിനം), Jan 12 - 18 - Universal Letter Writing Week) (സാർവത്രിക കത്തെഴുത്തു വാരം)
13 Lohri Festival (Punjab) (ലോഹ്ഡി ഉത്സവം)
14 International Kite Festival / Uttarayan (Gujarat) (ഗുജറാത്തിലെ രാജ്യാന്തര പട്ടം പറത്തൽ മേള), World Logic Day (UNESCO) (യുക്തിചിന്താദിനം),
Mukteshwar Dance Festival (Odisha) begins (മുക്തേശ്വർ നൃത്തോത്സവം). (Jan 14- 16) Tamil Nadu International Balloon Festival (TNIBF) at Pollachi begins (തമിഴ്നാട് അന്താരാഷ്ട്ര ബലൂൺ മേള), (Jan 14- 16) Joydeb Kenduli Mela at Birbhum (West Bengal) Mahayana New Year (Buddhism) (മഹായാന പുതുവത്സരം)
15 Indian Army Day (കരസേനാ ദിനം),
Wikipedia Day (വിക്കിപീഡിയ ദിനം)
Jan 15 - 21 - Pin Code Week (പിൻ കോഡ് വാരം)
16 National Start-up Day (ദേശീയ സ്റ്റാർട്ടപ് ദിനം).
Jan 16 - 31 - Oil and Gas Conservation Fortnight (ഇന്ധന സംരക്ഷണ ദ്വൈവാരം)
17 Benjamin Franklin Day (ബഞ്ചമിൻ ഫ്രാങ്ക്ളിൻ ദിനം)
19 World Religion Day (ലോക മത
ദിനം), World Snow Day (ലോക ഹിമ
ദിനം), Kokborok Day (Tripuri Language Day) (Tripura) (ത്രിപുരി ഭാഷാദിനം)
20 Penguin Awareness Day (പെൻഗ്വിൻ ബോധവൽക്കരണ ദിനം),
International Day of Acceptance (disabled) ( അംഗീകാര ദിനം)
21 Squirrel Appreciation Day (അണ്ണാറക്കണ്ണൻ ദിനം),
Manipur Foundation Day (മണിപ്പുർ
ദിനം),Meghalaya Day (മേഘാലയ
ദിനം), Tripura Day (ത്രിപുര ദിനം)
23 National Day of Patriotism (ദേശസ്നേഹ ദിനം),
Netaji Birthday / Parakram Diwas (നേതാജി ജന്മദിനം / ധീരതാദിനം)
24 International Day of Education (രാജ്യാന്തര വിദ്യാഭ്യാസ ദിനം),
National Girl Child Day (India) (ദേശീയ പെൺശിശു ദിനം) (ഇന്ത്യ)
25 National Tourism Day (ദേശീയ വിനോദസഞ്ചാര ദിനം),
National Voters Day (ദേശീയ സമ്മതിദായക ദിനം)
26 Indian Republic Day (റിപ്പബ്ലിക് ദിനം), Australia Day (ഓസ്ട്രേലിയ ദേശീയ ദിനം), International Customs Day (രാജ്യാന്തര കസ്‌റ്റംസ് ദിനം),
International Environmental Education Day (രാജ്യാന്തര പരിസ്ഥിതി വിദ്യാഭ്യാസ ദിനം), International Day of Clean Energy (UN) (രാജ്യാന്തര സംശുദ്ധ ഊർജ ദിനം)
27 -International Day of Commemoration in Memory of the Victims of the Holocaust (നാസി കൂട്ടക്കുരുതിക്കിരയായവരുടെ ഓർമദിനം),
National Geographic Day (Magazine) (നാഷനൽ ജ്യോഗ്രഫിക് ദിനം)
28 Data Protection Day (Data Privacy Day) (വിവര സുരക്ഷാദിനം),
Global Community Engagement Day (ആഗോള സാമൂഹ്യസമ്പർക്ക ദിനം)
29 Indian Newspaper Day (ദേശീയ പത്രദിനം)
30 Martyr's Day / Shaheed Diwas (രക്‌തസാക്ഷി ദിനം / മഹാത്മാഗാന്ധി രക്തസാക്ഷി ദിനം),
Sarvodaya Day (സർവ്വോദയ ദിനം),
National Cleanliness Day (ദേശീയ വൃത്തിദിനം),
World Leprosy Day (ലോക കുഷ്‌ഠരോഗ ദിനം)
31 International Zebra Day (രാജ്യാന്തര സീബ്രാ ദിനം)