ADVERTISEMENT

ഫാൽകൺ ആൻഡ് വിന്റർ സോൾജ്യർ, വാൻഡ വിഷൻ, ലോകി എന്നീ സീരിസുകൾക്കുശേഷം ഹോക്കൈ പ്രധാനകഥാപാത്രമാകുന്ന മിനിസീരിസുമായി മാർവൽ. ക്ലിന്റ് ബാർടൺ എന്ന കഥാപാത്രമായി ജെറെമി റെന്നർ തന്നെ എത്തുന്നു. കേറ്റ് ബിഷപ് എന്ന യുവ അവഞ്ചറായി ഹെയ്‌ലി സ്റ്റിൻഫിൽഡും ഒപ്പമുണ്ട്.

 

െവര ഫർമിഗ, ഫ്രീമി, ടോണി ഡാൽടൺ, അലാക്വ കോക്സ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവംബർ 24ന് ഡിസ്നിപ്ലസിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. ആറ് എപ്പിസോഡുകൾ ഉള്ള സീരിസ് ഡിസംബർ 29ന് അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com