ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു വിജയം; പഞ്ചാബ് എഫ്സിയെ 2–1നു തോൽപിച്ചു

Mail This Article
×
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു വിജയം. പഞ്ചാബ് എഫ്സിയെ 2–1നു തോൽപിച്ചു. പ്രതീക് ചൗധരി, ജാവി ഹെർണാണ്ടസ് എന്നിവരാണു ജംഷഡ്പുരിനായി ഗോൾ നേടിയത്. എസക്കിയേൽ വിദാൽ പഞ്ചാബിനായി ഗോൾ മടക്കി.
English Summary:
Jamshedpur FC defeated Punjab FC 2-1 in a thrilling ISL match. Pratik Chaudhari and Javi Hernandez secured the victory for Jamshedpur.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.