Activate your premium subscription today
ജൈവകൃഷിയിലെ അതിപ്രധാന ഘടകമായ കംപോസ്റ്റ് ഒരേ സമയം മണ്ണിനെ പരുവപ്പെടുത്തുന്ന ഘടകമായും വളമായും ഉപയോഗപ്പെടുന്നു. സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ തുടർച്ചയായ കൃഷിമൂലം മണ്ണില്‍നിന്നു നീക്കം ചെയ്യപ്പെടുന്നതിനാൽ വളങ്ങൾ ചേർത്തു കൊടുക്കാതെ പിന്നീടുള്ള കൃഷിക്കു നല്ല വിളവു ലഭിക്കില്ല.
തൃക്കരിപ്പൂർ∙ പതിനായിരം കുടുംബങ്ങളിൽ മൂന്നിലൊന്നു കുടുംബങ്ങൾക്കും ഉറവിട ജൈവമാലിന്യ സംസ്കരണത്തിനായി കംപോസ്റ്റിങ് യൂണിറ്റുകൾ വിതരണം ചെയ്തതിന്റെ മികവുമായി തൃക്കരിപ്പൂർ പഞ്ചായത്ത്. 21 വാർഡുകളിൽ പത്തായിരം വീടുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 3600 കുടുംബങ്ങൾക്ക് കംപോസ്റ്റിങ് യൂണിറ്റുകൾ വിതരണം
അഞ്ചും പത്തും സെന്റിന്റെ പരിമിതിയിൽ കഴിയുന്ന വീട്ടുകാരാണല്ലോ മാലിന്യനിർമാർജനത്തിന് ഏറ്റവും പ്രയാസപ്പെടുന്നത്. അവർക്കേറെ ഉപകാരപ്രദമാണ്, ബ്ലാക്സോൾജ്യർ ഈച്ചകളെ ആകർഷിച്ചുള്ള മാലിന്യസംസ്കരണരീതി. ഭക്ഷ്യാവശിഷ്ടങ്ങളിലേക്ക് ഈച്ചകളെത്തുകയും അവയുടെ മുട്ട വിരിഞ്ഞെത്തുന്ന ലാർവകൾ അവശിഷ്ടങ്ങൾ തിന്നു വളരുകയും
കോര്‍പറേഷനെയോ പരിസരവാസികളെയോ തെല്ലും ബുദ്ധിമുട്ടിക്കാതെ നഗരമധ്യത്തില്‍ താമസിക്കുന്ന 70 കുടുംബങ്ങള്‍ അവരുടെ ഗാര്‍ഹികാവശിഷ്ടങ്ങള്‍ മുഴുവനും സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നു. തിരുവനന്തപുരം വഴയിലയിലുള്ള എസ്എഫ്എസ് അവന്യൂ എന്ന ഫ്ളാറ്റിലാണ് ഈ മാതൃകാസംരംഭം. അടുക്കള അവശിഷ്ടങ്ങള്‍ മാത്രമല്ല, ഫ്ളാറ്റിന്റെ
കേരളത്തിൽ ഏറ്റവും വളർച്ചയുള്ള കൃഷി ഏതാണ് എന്നു ചോദിച്ചാൽ ഗ്രോബാഗ് കൃഷിയാണെന്ന് നിസ്സംശയം പറയാം നാട്ടിൻപുറം മുതൽ നഗരം വരെ എല്ലാവരും ഗ്രോബാഗിലെ പച്ചക്കറിക്കൃഷിയുടെ പിന്നാലെയാണ്. ഗ്രോബാഗുകളിലേക്ക് മണ്ണ് എവിടെക്കിട്ടും? എങ്ങനെ കിട്ടും? പതിനായിരക്കണക്കിന് ഗ്രോബാഗ് നിറയ്ക്കാൻ എത്ര കുന്നിടിച്ചാലാണ്
അടുക്കള അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനു മുൻപ് ചിന്തിക്കുക. ഒന്നാന്തരം കംപോസ്റ്റിനുള്ള വകയാണ് പാഴാക്കാനൊരുങ്ങുന്നത്. കംപോസ്റ്റിങ് അറിയാവുന്നവർക്ക് ജൈവവളം വാങ്ങേണ്ടതില്ലെന്നു സാരം. ജൈവവസ്തുക്കൾ സംസ്കരിച്ചു വളമാക്കുന്നതാണ് കംപോസ്റ്റിങ്. ഇതിന്റെ ഗുണമേന്മ ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കളെ
ഒരു സെന്റ് സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാൻ 100 കിലോ ജൈവവളം ആവശ്യമുണ്ട്. ചാണകവളം, മണ്ണിര കംപോസ്റ്റ്, പൊടിഞ്ഞ കംപോസ്റ്റ്, പച്ചിലവളം, മത്സ്യവളം, പൊടിഞ്ഞ കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം തുടങ്ങി പലതരം ജൈവവളങ്ങൾ ചേർക്കുന്നതാണ് മെച്ചം. എന്നാല്‍ വിപണിയില്‍നിന്നു വലിയ വില കൊടുത്തു വാങ്ങുന്ന ഇത്തരം വളങ്ങൾക്കു
കൊച്ചി∙ കൂട്ടുവളങ്ങളുടെ വില കൂട്ടുന്നതിനെതിരെ കൃഷി ഡയറക്ടറേറ്റ് കൂട്ടുവളം നിർമാതാക്കളുടെ സംഘടനകൾക്കു താക്കീത് നൽകി. നിർമാണത്തിന് ഉപയോഗിക്കുന്ന വളങ്ങൾ സബ്സിഡിയിൽ കിട്ടുന്നതിനാൽ വകുപ്പിന്റെ അനുമതിയില്ലാതെ വില കൂട്ടാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. Compost, compost price, Manorama News
അടുക്കള വേസ്റ്റ് നല്ലൊരു കമ്പോസ്റ്റാക്കി മാറ്റിയെടുത്താല്‍ കൃഷി കൂടുതല്‍ എളുപ്പമാകും. വീട്ടില്‍ മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം പച്ചക്കറിക്ക് ആവശ്യമായ വളവും ലഭിക്കും. കമ്പോസ്റ്റ് ഉണ്ടാക്കിയതിനു ശേഷമേ കൃഷി ഒരുക്കങ്ങള്‍ തുടങ്ങാവൂ. ചെലവു കുറച്ച് ഏതൊക്കെ രീതിയില്‍ ചെയ്യാനാകും എന്നാണ് ഞാന്‍ എപ്പോഴും
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) വികസിപ്പിച്ച മീൻവളം വനിതാസംരംഭകരിലൂടെ വിപണിയിലേക്ക്. കെവികെയുടെ സാങ്കേതികവിദ്യ സ്വീകരിച്ച് മീൻവള നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചാണ് വീട്ടമ്മമാരായ സിനി ഷായും ഐവി ജോസും ഉൽപന്നം വിപണിയിലെത്തിക്കുന്നത്. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതൊടൊപ്പം മീൻവളം
Results 1-10 of 16