Activate your premium subscription today
തീറ്റയിൽ പൊറോട്ട അമിതമായി നൽകി അഞ്ചുപശുക്കൾ ചത്തതും ഒൻപതോളം പശുക്കൾ അവശനിലയിലായതുമായ വാർത്ത പുറത്തുവന്നത് ഇന്നലെ കൊല്ലം ജില്ലയിൽ നിന്നാണ്. കൊല്ലം ഓയൂർ വെളിനല്ലൂർ വട്ടപ്പാറയിലെ ഹസ്ബുള്ളയുടെ ഡയറിഫാമിലാണ് തീറ്റദുരന്തമുണ്ടായത്. പൊറോട്ട സ്ഥിരമായി പൈക്കൾക്ക് നൽകാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം
പത്തനംതിട്ട∙ അടൂരിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ്ചത്തത്. പശുവിനു ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവര് മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായിവീട്ടില്ച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന്
പെരുമ്പെട്ടി ∙ വരൾച്ച രൂക്ഷമായതോടെ ഉരുക്കൾക്കുള്ള തീറ്റക്കായി കർഷകർ നെട്ടോട്ടം ഓടുന്നു. വൈക്കോലിന് വിലയേറുന്നതും ഇരുട്ടടിയാകുന്നു.മലയോര മേഖലകളിലും വയലോലകളിലും അടിക്കാടുകളും ചെറുസസ്യങ്ങളും കനത്ത വേനലിൽ കരിഞ്ഞുണങ്ങിയതോടെ മേഖലയിലെ ക്ഷീരകർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.മുത്വപട്ട, കുരട്ടിപ്പട്ട,
പാലക്കാട് ∙ നാടൻപശുക്കൾ മേഞ്ഞുനടന്നു തീറ്റ കണ്ടെത്തുന്ന കാലത്തു പലതരം ഇലകളും കായ്കളും തിന്നുമായിരുന്നു. അക്കാലത്ത് അതത്ര ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. പശുക്കളുടെ തീറ്റയെക്കുറിച്ചു കർഷകർക്കും ജാഗ്രത ഉണ്ടായിരുന്നു. പക്ഷേ, കപ്പത്തൊണ്ട് കഴിച്ചു തൊടുപുഴയിൽ മാത്യു ബെന്നിയുടെ 13 കന്നുകാലികൾ ചത്ത
കോഴിക്കോട്∙ പശുക്കുട്ടിക്കു കുടിക്കാൻ ‘മിൽക് റീപ്ലേസർ’ കൊടുക്കാനൊരുങ്ങി മിൽമ. ഇതുവഴി അധികച്ചെലവുകളില്ലാതെ ഒരു ദിവസം ക്ഷീരകർഷകന് 54 രൂപയുടെ പാൽ അധികമായി സംഭരിക്കാനാവുമെന്നാണ് കണ്ടെത്തൽ. ഓരോ പശുക്കുട്ടിക്കും അത് അമ്മ പശുവിൽ നിന്നു കുടിക്കുന്ന പാലിനു പകരം ‘മിൽക് റീപ്ലേസർ’ എന്നു
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ അഫ്ലോടോക്സിൻ (പൂപ്പൽ വിഷം) കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 10% സാംപിളുകളിലാണ് അഫ്ലോടോക്സിൻ എം–വൺ സാന്നിധ്യം കണ്ടെത്തിയത്.
കാലിത്തീറ്റവില ക്രമാതീതമായി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകർ ചെലവു ചുരുക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ്. പല കർഷകരും സ്വന്തമായി തീറ്റക്കൂട്ട് നിർമിച്ച് പശുക്കൾക്ക് നൽകുന്നുമുണ്ട്. ഊർജത്തിന് ധാന്യപ്പൊടിയും മാംസ്യത്തിന് പിണ്ണാക്കുകളും നാരിന് തവിടുകളുമാണ് ഏതൊരു തീറ്റക്കൂട്ടിലെയും അടിസ്ഥാന
കാലിവളർത്തൽ മാത്രമല്ല, കാലിത്തീറ്റനിര്മാണവും വനിതകൾക്കു വഴങ്ങുമെന്നു തെളിയിക്കുന്നു കോട്ടയം ജില്ലയിൽ വെളിയന്നൂർ പഞ്ചായത്തിൽ പൂവക്കുളത്തു പ്രവർത്തിക്കുന്ന ഗോശക്തി വനിതാ സ്വാശ്രയ സംഘം. ക്ഷീരവികസനവകുപ്പിന്റെ പിന്തുണയോടെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്പ്പെടുത്തി രൂപീകൃതമായ
ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിൽ സംരംഭസാധ്യതകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു കേരള വെറ്ററിനറി സർവകലാശാലയിലെ അനിമൽ ന്യൂട്രീഷൻ വിഭാഗം പരിചയപ്പെടുത്തുന്ന ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക്. നാലര കിലോ വരുന്ന രണ്ടോ മൂന്നോ തീറ്റക്കട്ട പൊടിച്ച് മൂന്നോ നാലോ നേരമായി പശുവിന് കൊടുക്കുക,
‘പശുക്കളുടെ ആരോഗ്യവും പാലുൽപാദനവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർ നേരിടുന്ന എല്ലാ പ്രതിസന്ധികളുടെയും മൂല കാരണം പശുവിനു കൊടുക്കുന്ന തീറ്റയാണ്. കാലിത്തീറ്റവിലയിൽ അടിക്കടിയുണ്ടാവുന്ന വർധനയും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും എപ്പോഴും ചർച്ചയാവാറുണ്ട്. അതൊരു വസ്തുതയാണെങ്കിൽപ്പോലും അതിനെക്കാൾ ദോഷം
Results 1-10 of 47