Activate your premium subscription today
തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടുംവിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം. ഹോം ഗ്രോൺ
കാർഷിക മേഖലയിൽ ഉല്പാദനക്ഷമതയും കാലാവസ്ഥമാറ്റ പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 11ന് 109 വിത്തിനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 61 വിളകളിലായാണ് ഈ 109 ഇനങ്ങൾ. ഇവയിൽ ധാന്യവിളകൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ വയൽവിളകളുടെ 69 ഇനങ്ങളും പഴം, പച്ചക്കറികൾ,
തിരുവനന്തപുരം നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി , കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്,)
കൊടും വരൾച്ചയിൽ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയതിന്റെ വേദനയിലും ദുരിതത്തിലുമാണ് കേരളത്തിലെ കർഷകർ. ഫെബ്രുവരി മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ പ്രകാരം, വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പെരുമ്പിലാവ് ∙ ജലസേചനം പൂർണമായി നിലച്ചതോടെ കടവല്ലൂർ വേമ്പൻപടവ് പാടശേഖരത്തിലെ നെൽക്കൃഷി ഉണങ്ങുന്നു. കഴിഞ്ഞ മാസം ഒരുതുള്ളി വെള്ളം പോലും നെൽച്ചെടികൾക്ക് എത്തിക്കാൻ സാധിച്ചില്ലെന്നു കർഷകർ പറഞ്ഞു. തോടുകൾ പൂർണമായി വറ്റി. 40 ഏക്കറോളം കൃഷി നാശത്തിന്റെ വക്കിലാണ്.നെഞ്ചു തകരുന്ന കാഴ്ച കാണേണ്ട എന്ന നിലപാടിൽ പല
മാന്നാർ ∙ ചെന്നിത്തല പാടശേഖരങ്ങളിലെ വേനൽകൃഷിക്കു വരിനെല്ല് ഭീഷണിയുയർത്തുന്നു.ഒന്നര മാസം മുൻപ് വിതച്ച ചെന്നിത്തല 8–ാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിർത്തിരിക്കുന്നത്. ഡിസംബർ ഒടുവിലാണ് ഇവിടെ വിതച്ചത്. 50 ദിവസം പ്രായമായ നെൽച്ചെടിയെക്കാൾ വളർന്നു നിൽക്കുന്ന വരിനെല്ലു കണ്ടു പിടിക്കാൻ
ആലപ്പുഴ ∙ കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ റാബി–2 വിഭാഗത്തിൽ 2023–24 സീസണിൽ സംസ്ഥാനത്ത് ഇതുവരെ ചേർന്നത് 21,707 പേർ മാത്രം. പദ്ധതിയിൽ ചേരാനുള്ള അവസരം 31ന് അവസാനിക്കും. പാലക്കാട് ജില്ലയിലാണു കൂടുതൽ പേർ പദ്ധതിയിൽ ചേർന്നത്– 17,434. തൃശൂർ– 2,581, മലപ്പുറം– 1124, ആലപ്പുഴ– 110, കാസർകോട്– 104,
കൊല്ലങ്കോട് ∙ വിളഞ്ഞ നെൽപാടങ്ങളിൽ ലക്ഷ്മി രോഗം(ഫാൾസ് സ്മട്) പടരുന്നതു ഒന്നാം വിള നെൽക്കൃഷിയിൽ ഉൽപാദനക്കുറവ് ഉണ്ടാക്കുമെന്ന് ആശങ്ക. കൊല്ലങ്കോട് പഞ്ചായത്തിലെ നെല്ലിയാമ്പതി മലനിരയുടെ താഴ്വാരത്തുള്ള തോണ്ടക്കാട്, നെന്മേനി, തേക്കിൻചിറ പ്രദേശത്തെ വിളഞ്ഞു തുടങ്ങിയ നെൽപാടങ്ങളിലാണു ലക്ഷ്മി രോഗം കൂടുതലായി
പംക്തിയിലേക്കു ലഭിച്ച ചോദ്യങ്ങളില്‍നിന്നു പ്രാതിനിധ്യ സ്വഭാവമുള്ളവ തിരഞ്ഞെടുത്ത് ഉത്തരം നല്കുന്നു ? മാംഗോസ്റ്റീൻകൃഷിക്ക് കരഭൂമിയോ നിലമോ മെച്ചം. ആന്റോ മാത്യു, പഴയന്നൂർ നിലങ്ങളിൽ ഈർപ്പം സ്ഥിരമായി നിലനിർത്തുന്നത് എളുപ്പമായതിനാലാവാം നിലമാണ് നല്ലതെന്നു പറച്ചിലുണ്ട്. എന്നാല്‍, നല്ല നീർവാർച്ചയും
പാഷൻ ഫ്രൂട്ട് കായ്ക്കുന്നില്ല. മാതളം പൂക്കുന്നില്ല. ചൈനീസ് ഓറഞ്ച് പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല. സപ്പോട്ടയുടെ പൂവു കൊഴിഞ്ഞു പോകുന്നു... ഫലവൃക്ഷങ്ങൾ സംബന്ധിച്ച ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ഇതാ: ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി,
Results 1-10 of 189