Activate your premium subscription today
നൂറ്റാണ്ടു പിന്നിട്ട കാർഷികത്തറവാട്ടിൽ സമ്മിശ്രക്കൃഷിയും ഗോശാലയുമായി യുവ ഡോക്ടർ. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ & റിസർച് സെന്ററിലെ ഗൈനക്കോളജിസ്റ്റും വന്ധ്യത ചികിത്സാവിദഗ്ധനുമായ ഡോ. എം.എസ്.ഉണ്ണിക്കൃഷ്ണനാണ് ആതുരസേവനവും കൃഷിയും സമന്വയിപ്പിക്കുന്നത്. കുട്ടിക്കാലം മുതല്‍ കൃഷി ഡോ. ഉണ്ണിക്കൃഷ്ണനു
പാലുൽപാദനമുള്ളതും രോഗപ്രതിരോധശേഷി കൂടിയതുമായ പശുക്കളെ വളർത്തിയെടുത്ത്, അത്തരം പശുക്കൾ മാത്രമുള്ളൊരു ഫാം. അതായിരുന്നു കംപ്യൂട്ടർ എൻജിനീയറായ കണ്ണൂർ പയ്യന്നൂർ അരിയിൽ ഹരിതീർത്തക്കര ജെഡിഎം ഫാം ഉടമ കെ.വി.ജിജീഷിന്റെ സ്വപ്നം. ബഹുരാഷ്ട്ര കമ്പനിയുടെ ജപ്പാനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് കാലങ്ങളായി
ഒരുകാലത്ത് ഇന്ത്യയിൽനിന്ന് ബ്രസീലിലേക്ക് പോയ ഗിർ വീണ്ടും ഇന്ത്യയിലേക്ക് തിരികെ വന്നു! എന്നാൽ പോയ ഗിർ ആയല്ല ഈ തിരിച്ചുവരവ്. അതുക്കും മേലേ! ഇന്ത്യയിലെ ഗിർ പശുക്കളുടെ അടുത്ത തലമുറയിൽ മികച്ച പാലുൽപാദകരെ സൃഷിടിക്കാനാണ് ഈ ചരിത്ര നീക്കം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 40,000 ബീജമാത്രകളാണ് രാജ്യത്ത്
മനുഷ്യനെപ്പോലെ തന്നെ പക്ഷികൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ ഇവരെ ഒഴിപ്പിക്കാനായി ഒരു കൂട്ടം ആളുകൾ നിയമപരമായി നീങ്ങുന്നു. അത്തരത്തില്‍ നിരവധി സംഭവങ്ങൾ ഫ്രാൻസിലും നടന്നിരുന്നു. കോഴി കൂവുന്നു, പശു അമറുന്നു, തവള ശബ്ദമിടുന്നു തുടങ്ങി നൂറിലധികം പരാതികളാണ് കോടതിയിൽ എത്തിയത്.
ഏകദേശം 40 കോടി രൂപയ്ക്കാണ് ബ്രസീലിൽ കഴിഞ്ഞദിവസം ഒരു പശുക്കച്ചവടം നടന്നത്. നെല്ലൂർ പശുക്കൾ എന്നയിനത്തിൽപെട്ട പശുവായ മാര ഇമോവെസിനെയാണ് വൻതുക മുടക്കി വാങ്ങിയത്. ഇന്ത്യയിൽ നിന്ന് ബ്രസീലിൽ എത്തിയ പശുവിനമാണ് നെല്ലൂർ ബ്രീഡ്.
കേരളത്തിലെ നാടൻപശുലോകത്തെ വേറിട്ട കാഴ്ചയാണ് കൊല്ലം ജില്ലയിലെ തെന്മല പശുക്കൾ. പതിറ്റാണ്ടുകളായി തെന്മലയിലെയും വഞ്ചിയോട്, ഇടപ്പണ, കടമാൻകോട്, അരിപ്പ എന്നീ ആദിവാസി ഊരുകളിൽ സംരക്ഷിക്കുന്ന ഈ കുറിയ ഇനം പശുക്കള്‍ ഒരു കാലത്ത് എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. ഇന്ന് പല കാരണങ്ങളാൽ വംശനാശത്തിന്റെ വക്കിലെത്തിയ
വിളവെടുപ്പുത്സവമായ പൊങ്കലിനൊപ്പം കാളകളെ ഉപയോഗിച്ചുള്ള കാർഷികകായികവിനോദമായ ജല്ലിക്കെട്ടിന്റെയും ആവേശത്തിമിർപ്പിലാണ് തമിഴ്നാടിപ്പോൾ. പൊങ്കൽ ആഘോഷങ്ങൾക്കു വീര്യവും ആവേശവും പകരുന്നത് ജല്ലിക്കെട്ടിന്റെ ആരവമാണ്.ജല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അർഥം. നാണയ കിഴിക്കെട്ട് കൊമ്പില്‍
വലുപ്പംകൊണ്ട് ലോകശ്രദ്ധ നേടിയ പശുക്കളാണ് പുങ്കനൂർ. പേര് സൂചിപ്പിക്കുന്നതുപോലെ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട പുങ്കനൂരിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. വലുപ്പംകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെറിയ കന്നുകാലിയിനം എന്ന വിശേഷണവും ഇവർക്കു സ്വന്തം. ഉയരക്കുറവിനൊപ്പം തൂവെള്ള നിറവും കറുത്ത കൊമ്പുകളും ഇവയ്ക്ക്
പരിമിതമായ സ്ഥലത്തു കുറഞ്ഞ ചെലവില്‍ വളര്‍ത്താം, വീട്ടാവശ്യത്തിനു ഗുണമേന്മയുള്ള നറും പാല് കിട്ടും, ശാന്തപ്രകൃതിയും ഭംഗിയും ഒത്തുചേരുന്നതിനാല്‍ ഓമനയായി ലാളിക്കാം തുടങ്ങി പല കാരണങ്ങളാൽ നാടൻപശുക്കൾക്കു പ്രചാരമേറുകയാണ്. ജൈവകൃഷിയോടു താല്പര്യം വര്‍ധിക്കുന്നതും കുള്ളൻ ഇനങ്ങൾക്കും ഇന്ത്യയുടെ തനതു
‘തുഞ്ചന്റെ ചക്കിലെത്ര ആടും’ എന്ന പരിഹാസ ചോദ്യവും ‘അടിയന്റെ ചക്കിൽ നാലും ആറും ആടു’മെന്ന രസികൻ മറുപടിയും ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ കഥ ചെറിയ ക്ലാസിൽ തന്നെ പഠിച്ചവരൊന്നും പക്ഷേ ചക്ക് കണ്ടിട്ടുണ്ടാവില്ല. ‘ചക്കിലാട്ടിയ വെളിച്ചെണ്ണ’ ഇന്നു പലയിടത്തും വിൽപനയ്ക്കുണ്ടെങ്കിലും അതെല്ലാം യന്ത്രച്ചക്കുകളാണ്.
Results 1-10 of 32