Activate your premium subscription today
മൃഗപരിപാലനരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ നമുക്കു പരിചിതമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പാക്കി ഈ മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് തൃശൂർ അയ്യന്തോൾ താണിക്കൽ ഡോ. സി.എം.ശ്രീലക്ഷ്മി. മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ
ഡിഗ്രി കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് വിദേശത്തേക്കു പോകാനിരുന്ന യുവാവ് ഒടുവിൽ ക്ഷീരകർഷകനായി മാറിയ കഥയാണ് തൊടുപുഴ നടുക്കണ്ടം കാലാപ്പള്ളിൽ ജോൺസണ് പറയാനുള്ളത്. വീടിനോടു ചേർന്ന് ഡെയറി ഫാം ആരംഭിച്ചായിരുന്നു തുടക്കം. മാസം ഒരു ലക്ഷം രൂപ ലാഭമുള്ള ഡെയറി ഫാമാണിത്. 15 പശുക്കളിൽനിന്നാണ് ജോൺസൺ മാസം ഒരു
മികച്ച പാലുല്‍പാദനമുള്ള പശുക്കളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണെന്നും രോഗങ്ങള്‍ വേഗം പിടിപെടുമെന്നും ചിന്തിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്. എന്നാല്‍, കേരളത്തിലെ ഒട്ടേറെ ഫാമുകളില്‍ 30 ലീറ്ററിനുമേല് പാലുള്ള പശുക്കള്‍ മികച്ച രീതിയില്‍ വളര്‍ന്നുവരുന്നുണ്ട്. വീടിനോടു ചേര്‍ന്നുള്ള കൊച്ചു തൊഴുത്തില്‍ ജനിച്ചു
അതിർത്തിക്കപ്പുറം സത്യമംഗലത്തും കോവൈപുതൂരിലും പേരൂരിലും തൂത്തുക്കുടിയിലും ശീലയംപട്ടിയിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാം എത്തിക്കഴിഞ്ഞു മലയാളിയുടെ ഓണം. പച്ചക്കറിയും പൂക്കളും ദിവസേന കയറ്റി അയയ്ക്കുന്നതിന്റെ പതിന്മടങ്ങു വേണ്ടിവരും ഓണക്കാലത്തെന്ന് ഇവിടെയുള്ള കർഷകർക്കറിയാം. ഈ ഡിമാൻഡ് കണ്ടു വിപുലമായ കൃഷി
നായപ്രേമികളുടെ പിന്തുണ പിടിച്ചുവാങ്ങി 777 ചാര്‍ളി എന്ന ചിത്രം പ്രദര്‍ശനം തുടരുകയാണ്. നായുടെയും ഉടമയുടെയും ബന്ധം പറയുന്ന സിനിമ കണ്ണു നിറയാതെ കാണാന്‍ കഴിയില്ലെന്നാണ് നായപ്രേമികള്‍ പറയുന്നത്. ഇതിനിടെ ഇങ്ങനെയൊന്നും ഒരു സിനിമ എടുക്കരുതെന്ന് പറയുകയാണ് കോഴിക്കോട് സ്വദേശിയായ അഖിലേഷ് മേനോന് എന്ന യുവാവ്.
മലയാളനാടിന്റെ കാർഷിക മഹോത്സവത്തെ വരവേൽക്കാൻ കോട്ടയം ഒരുങ്ങി. മലയാള മനോരമയുടെ കര്‍ഷകശ്രീ 2022 അവാര്‍ഡ് സമര്‍പ്പണത്തോട് അനുബന്ധിച്ചുള്ള കാര്‍ഷികമേളയ്ക്ക് കോട്ടയം നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. സഹകരണമന്ത്രി വി.എന്‍. വാസവൻ മേള ഉദ്ഘാടനം ചെയ്തു. മേയ് 15വരെയാണ് കാര്‍ഷികമേള. രണ്ടു
പന്നിയിറച്ചിയോടുള്ള ഇഷ്ടംകൊണ്ട് പന്നിയിറച്ചി വിഭവങ്ങൾ മാത്രമുള്ള ഒരു ചെറു റസ്റ്ററന്റ് തുടങ്ങിയ ആളാണ് കോഴിക്കോട് സ്വദേശി അതുൽ വിജയൻ. പഠിച്ചത് മൈക്രോബയോളജി ആണെങ്കിലും എട്ടു വർഷത്തോളം വിദേശത്ത് ജോലി ചെയ്തത് ടൂറിസം മേഖലയിലായിരുന്നു. കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോൾ നാട്ടിലൊരു സംരംഭം തുടങ്ങാൻ
കീടബാധയും കീടനാശിനി പ്രയോഗവും കരിനിഴൽ വീഴ്ത്തിയ മാംഗോസിറ്റിയുടെ മാമ്പഴപ്പെരുമ വീണ്ടെടുക്കാൻ കാലാവസ്ഥ കനിയുമോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപകമായ ദുരിതകാലം പിന്നിട്ടു വീണ്ടുമൊരു മാമ്പഴക്കാലമെത്തുമ്പോൾ മാവു കർഷകരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും മനസ്സിലുയരുന്ന പ്രധാന
റബർ വിപണിയിലെ ഇപ്പോഴത്തെ കുതിപ്പു തുടർന്നാൽ റബർ വില കിലോയ്ക്ക് 200 രൂപ പിന്നിടുമെന്നു റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ. റബർ കൃഷി വ്യാപകമായ മലയോര മേഖലയ്ക്കും കേരളത്തിനും ഏറെ ആശ്വാസം നൽകുന്നതാണ് സൂചനകൾ. ? റബർ വില ഉയരുകയാണ്. വിപണിയിൽ ക്ഷാമവും നേരിടുന്നു. മഴ മൂലം ഉൽപാദനത്തിലെ
ഇന്ന് ഏപ്രില്‍ 24, ആഗോളതലത്തില്‍ ലോക വെറ്ററിനറി ദിനമായി ആചരിക്കുകയാണ്. 'മൃഗങ്ങളുടെയും മനുഷ്യരുടെയും ക്ഷേമം വര്‍ധിപ്പിക്കുന്നതിനുള്ള പാരിസ്ഥിതിക സുരക്ഷ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം. സമൂഹത്തിന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടേയും ആരോഗ്യകരമായ നിലനില്‍പ്പിന് വെറ്ററിനറി ഡോക്ടര്‍മാര്‍
Results 1-10 of 13