Activate your premium subscription today
75 ഗ്രാം പഞ്ചസാര പൊടിച്ചിട്ട് ഒരു പേപ്പറിൽ നിരത്തി വയ്ക്കുക. ഇതിലേക്ക് 20 ഗ്രാം ബോറിക് ആസിഡ് എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തിൽ വിതറുക നന്നായി ഇളക്കിചേർത്ത ശേഷം ഒരു tea Spoon വീതം ഉറുമ്പ് നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം വീഴാത്ത ഭാഗത്ത് ഇട്ടു കൊടുക്കുക ഉറുമ്പ് എടുത്ത് തീർത്താൽ വീണ്ടും സ്വല്പം കൂടി ഇട്ടു കൊടുക്കുക.
നെൽക്കൃഷിയുടെ എല്ലാ വളർച്ച ഘട്ടത്തെയും ബാധിക്കുന്ന തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടിപ്പുഴു എന്നിവയുടെ മുട്ടകളെ ആക്രമിച്ചു നശിപ്പിക്കുന്ന കടന്നൽ വർഗത്തിൽപ്പെട്ട മിത്രകീടമാണ് ട്രൈക്കോഗ്രമ. ട്രൈക്കോ ഗ്രമ ജപോണികം തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കുന്നതിനായും ട്രൈക്കോ ഗ്രമ കിലോണിസ് ഓലചുരുട്ടിപ്പുഴുവിനെ
നിത്യജീവിതത്തിൽ പലയിടങ്ങളിൽ പോകുമ്പോഴും നമ്മെ ഏറ്റവും അധികം അലോസരപ്പെടുത്തുന്ന രണ്ട് ജീവികളായിരിക്കും ഈച്ചയും കൊതുകും. കൊതുകിനെ കൈ വാക്കിന് കിട്ടിയാൽ കൊന്ന് കലിതീർക്കാം. എന്നാൽ കൊതുകിനേക്കാൾ ശാരീരിക അഭ്യാസങ്ങളിൽ മിടുക്കാനായ ഈച്ച അത്ര പെട്ടെന്ന് പിടിതരില്ല. ഈച്ച ശല്യമാണെന്ന്
വീടിന്റെ ഭിത്തിക്കുള്ളിൽ മരംകൊത്തികള്‍ സൂക്ഷിച്ച 317 കിലോ എക്കോൺ കായകൾ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് കീട നിയന്ത്രണ കമ്പനി നടത്തിപ്പുകാരനായ നിക്ക് കാസ്ട്രോ. 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം കണ്ടെത്തുന്നതെന്ന് നിക്ക് വിശദീകരിച്ചു.കലിഫോർണിയയിലെ ഒരു വീട്ടിൽ നിന്നാണ്
വളം, കീടനാശിനി വ്യവസായ രംഗത്തെ പ്രമുഖരായ ജിഎസ്പി ക്രോപ് സയന്‍സ് വികസിപ്പിച്ച വെള്ളീച്ച പ്രതിരോധ കീടനാശിനിക്ക് പേറ്റന്റ് ലഭിച്ചു. കാര്‍ഷിക വിളകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന കീടമായ വെള്ളീച്ചകളെ ഫലപ്രദമായി തടയാന്‍ സഹായിക്കുന്നതാണ് ജിഎസ്പി എസ്എല്‍ആര്‍ 525 എസ്ഇ ഫോര്മുലേഷന് എന്ന പുതിയ കീടനാശിനി
കേരളത്തിൽ മാത്രമല്ല സമീപ സംസ്ഥാനങ്ങളിൽ വരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു വിളയാണ് പ്ലാവ്. കേരളത്തിൽ കീടനാശിനി പ്രയോഗിക്കാത്ത പഴം എന്ന നിലയിലാണ് ചക്ക അറിയപ്പെടുന്നത്. നാടൻ ഇനങ്ങളോടൊപ്പം വിദേശയിനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. പ്ലാവ് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം കൂടിക്കൂടി
10 ഗ്രാം ബോറിക് ആസിഡ് 30 ഗ്രാം ശർക്കര പൊടിച്ചതുമായി വെള്ളം ചേർത്തു കലർത്തി കുഴമ്പു പരുവത്തിലാക്കി ചിരകിത്തീർന്ന, അൽപം തേങ്ങാത്തരികൾ അവശേഷിക്കുന്ന ഒരു ചിരട്ടയുടെ അകവശത്തു തേച്ചുപിടിപ്പിച്ച് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ വെയിലും മഴയും ഏൽക്കാത്ത വിധത്തിൽ ഉറുമ്പുകൾക്ക് അനായസേന കടക്കാൻ പാകത്തിൽ
നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കയറി നാശമുണ്ടാക്കുന്നതു തടയാൻ ഡ്രോൺ വഴി ജൈവലായനി തളിച്ച് പരീക്ഷണവുമായി കണ്ണൂർ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയും കൃഷി വകുപ്പും. തമിഴ്നാട് കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ കർഷകർ രൂപപ്പെടുത്തിയ ഹെർബോലിവ് എന്ന ജൈവലായനിയാണ് പാടത്ത് തളിച്ചത്. മയ്യിൽ പഞ്ചായത്തിലെ
പുളിങ്കുന്ന്, കാവാലം, വെളിയനാട്, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 45 ദിവസത്തിനു മുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ കൃഷിയിടങ്ങള്‍ പരിശോധിക്കുകയും കീടസാന്നിധ്യം കാണുന്ന പക്ഷം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി അടിയന്തിരമായി
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളായ ചിറ്റൂര്‍, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചശല്യം രൂക്ഷമാകുന്നു. വിവിധ ജനുസ്സില്‍പ്പെട്ട വെള്ളീച്ചകളുടെ (Rugose spiraling whitefly, Nesting whitefly etc.) കൂട്ടമാണ് തെങ്ങിന്തോപ്പുകളില് വളരെ വ്യാപകമായി കണ്ടുവരുന്നത്.
Results 1-10 of 14