Activate your premium subscription today
പ്രാദേശിക വിപണികളിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൗദി അറേബ്യ റോസ് കൃഷിയുടെയും ഉൽപാദനത്തിന്റെയും പ്രാദേശികവൽക്കരണം പ്രഖ്യാപിച്ചു.
ജിദ്ദ ∙ സൗദിയിൽ വളർത്തിയ പിങ്ക് റോസാപ്പൂക്കൾ അറേബ്യൻ പെനിൻസുലയിലുടനീളം പ്രിയപ്പെട്ടതാകുന്നു.
പോളിഹൗസിൽ പച്ചക്കറിക്കൃഷിയും കട്ട് ഫ്ലവർ കൃഷിയുമൊക്കെ സുപരിചിതമാണ്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ പനിനീർപ്പൂവു കൃഷി ചെയ്തു ശ്രദ്ധ നേടുകയാണ് ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നുള്ള ജോർളി ജോൺ. തുറന്ന കാലാവസ്ഥയെ അപേക്ഷിച്ചു പോളിഹൗസിലെ നിയന്ത്രിത കാലാവസ്ഥയിൽ കൃഷി വൻവിജയമായതിന്റെ ആഹ്ലാദത്തിലാണു ജോർളിയും
താഇഫ് ∙ കണ്ണിന് കുളിർമയേകുന്ന കാഴ്ചകളുമായി താഇഫ് റോസാപ്പൂമേള കാണാൻ സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. ദശലക്ഷത്തിലധികം പൂക്കളാൽ ഒരുക്കിയ
ദുബായ്∙ മെയ്ദാന്‍ നാദ് അല്‍ ഷെബയിലെ റെഹബോത്തെന്ന വീട്ടിലേക്കെത്തുമ്പോള്‍ മനസിലേക്കൊരു തണല്‍ വരും. തണുപ്പും. 50 ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനില ഉയരുന്ന ദുബായ് നഗരത്തില്‍ ചുറ്റിലും പച്ചപ്പ് നിറച്ച് ഷെറിന്റെ ‘റെഹബോത്ത്’ നില്ക്കുന്നതിനു പിന്നില്‍ ചെടികളെ ഏറെ ഇഷ്ടപ്പെടുന്ന ഷെറിന്റെ സൂക്ഷ്മതയോടെയുളള
ഉദ്യാനനഗരിയിൽ നിന്ന് ഇത്തവണ കയറ്റി അയച്ചത് 2.9 കോടി റോസാപ്പൂക്കൾ. ബെംഗളൂരു വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ വഴി 90 ലക്ഷം പൂക്കളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 108 ശതമാനം അധികം പൂക്കൾ ഇത്തവണ കയറ്റുമതി ചെയ്തു. മലേഷ്യ, സിംഗപ്പൂർ, കുവൈത്ത്, മനില, ഷാർജ എന്നീ
ഈ ഭൂമിയെ മനോഹരമാക്കുന്നത് പൂക്കളാണ്. ഒരു പൂവിന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ആരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് റോസാപ്പൂവായിരിക്കും. പല നിറങ്ങളിലും വലിപ്പത്തിലുമൊക്കെയുള്ള റോസാപ്പൂക്കൾ ലോകത്തിന്റെ എല്ലാ കോണിലും കാണാം. ഭംഗിയും സുഗന്ധവുമുള്ള ഈ പൂക്കളെ പ്രണയത്തിന്റെ അടയാളമായും കണക്കാക്കുന്നു.
ഉത്തരേന്ത്യയിലെ ഏറ്റവും രുചിയേറിയ മധുരപലഹാരങ്ങളിലെല്ലാം ചേർക്കുന്ന ഒന്നാണ് ഗുൽകണ്ട്. റോസാപൂവിന്റെ ഇതളുകൾ ചേർത്തുണ്ടാക്കുന്ന ഈ കൂട്ട് നൂറ്റാണ്ടുകളായി പലതരം ഇന്ത്യൻ വിഭവങ്ങളിലൂടെ രുചിമുകുളങ്ങളെ ആവേശഭരിതമാക്കുന്ന ഒന്നുകൂടിയാണ്. ഗുൽകണ്ടിലെ ഗുൽ എന്ന വാക്ക് ഗുലാബ് അഥവാ റോസിൽ നിന്നും ഉത്ഭവിച്ചതാണ്. കണ്ട്
പനിനീർപ്പൂവിന് പ്രമുഖ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ പേരിട്ടതായി കഴിഞ്ഞ ദിവസം കൂട്ടുകാർ വായിച്ചിരിക്കുമല്ലോ... അത്തരത്തിൽപ്രമുഖരുടെ പേരിലുള്ള ചെടികളെക്കുറിച്ച് അറിയാം.. ലോകം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളുടെ പേരിൽ ധാരാളം റോസ് ഇനങ്ങളുണ്ട്. ഹൃദയഹാരികളായ ഈ റോസ് ഇനങ്ങൾ
ഗൂഡല്ലൂർ∙ പനിനീർപ്പൂക്കൾക്കു ഹരിതശോഭ; ഊട്ടി പനിനീർപ്പൂ ഉദ്യാനത്തിലാണു പച്ചനിറത്തിലുള്ള പൂക്കൾ വിരിഞ്ഞ അപൂർവ കാഴ്ച. പൂക്കളുടെ ദളങ്ങൾക്കും പച്ച നിറമാണ്. ഒറ്റ നോട്ടത്തിൽ ഇലകളാണെന്ന് തോന്നിക്കും. ഉദ്യാനത്തിൽ ജീവനക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷമാണ് പച്ച പനിനീർപ്പൂക്കൾ വിരിഞ്ഞത്. 2016ലാണ് പച്ച
Results 1-10 of 12