Activate your premium subscription today
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില്‍ വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന്‍ മലയാളികള്‍ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു കയറ്റുമതി വഴങ്ങുമോ?
കഴിഞ്ഞ വർഷം ലോകത്ത് വിശപ്പ് പ്രതിസന്ധി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ഗ്ലോബൽ ഹംഗർ ഇൻഡെക്സ് പട്ടികയിൽ ഏറ്റവും മുകളിൽ വന്ന രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മധ്യ ആഫ്രിക്കൻ മേഖലയിലുള്ള രാജ്യമാണിത്.
ഓസ്ട്രേലിയയിൽ രണ്ടു മാസം മുന്‍പ് വിളവെടുത്ത ആപ്പിൾ നമ്മുടെ നാട്ടിൽ പുതുമ ചോരാതെ വിൽക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ നാടൻ പച്ചക്കപ്പ ഓസ്ട്രേലിയയിൽ കൊണ്ടുപോയി എത്ര നാൾ കഴിക്കാനാകും? ഏറിയാൽ ഒരാഴ്ച, അല്ലേ? എന്താണു കാരണം – ടെക്നോളജി തന്നെ. ആപ്പിളിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന വാക്സ് കോട്ടിങ് ടെക്നോളജി
കിഴങ്ങുവർഗ്ഗങ്ങളുടെ ആഗോള ഉൽപാദനത്തിൽ ഉരുളക്കിഴങ്ങു കഴിഞ്ഞാൽ രണ്ടാം സ്ഥാനം കപ്പയ്ക്കാണ്. ഏതാണ്ട് 23. 7 കോടി ടൺ കപ്പ ഒരു കൊല്ലം ലോകത്തു വിളയിക്കുന്നു. ശരിയായ പരി പാലനമുറകൾ അനുവർത്തിച്ചാൽ ഒരു സെന്റിൽനിന്ന് 150 കിലോ മുതൽ 200 കിലോ വരെ മരച്ചീനി ഉൽപാദിപ്പിക്കാം. അതായത് ഹെക്ടറിൽ 50,000 കിലോ (50
മകരമഞ്ഞു പെയ്യുകയും മഴയെല്ലാം പെയ്തൊഴിയുകയും ചെയ്യുമ്പോൾ മരച്ചീനി വിളയുന്ന മലയോരങ്ങളിൽ കപ്പവാട്ടുത്സവത്തിന് കൊടിയേറി. മലയോരങ്ങളിലെ കപ്പവാട്ടു പരിപാടി ഒരു കാലത്ത് അധ്വാനത്തിന്റെയും ആത്മബന്ധങ്ങളുടെയും കന്മഷമില്ലാത്ത കുടുംബക്കൂട്ടായ്മകളായിരുന്നു. പേറും പിറപ്പും പേരിടീലും പെണ്ണുകാണലുമെല്ലാം
വീട്ടുമുറ്റത്ത് പത്തു മൂടു കപ്പ നട്ടാൽ വിളവെടുക്കാറാകുമ്പോൾ ബുദ്ധിമുട്ടുന്നവരാണ് പലരും. ഉറച്ച മണ്ണിൽ ആഴത്തിൽ വളരുന്ന കപ്പക്കിഴങ്ങുകൾ പുറത്തേക്കെടുക്കുക അത്ര എളുപ്പമല്ല. പരമ്പരാഗ രീതിയിലാണെങ്കിൽ തണ്ടു വെട്ടി ചുവടിളക്കി ഉയർത്തിയെടുക്കുകയായിരുന്നെങ്കിൽ ഇന്ന് അതിന് ആരോഗ്യമുള്ളവർ നന്നേ കുറവ്.
തിരുന്നാളുകളിലോ ഉത്സവങ്ങളിലോ പോയാൽ പലഹാരക്കടയിൽ പ്രവേശിക്കാത്തവർ ചുരുക്കമായിരിക്കും. ഉഴുന്നാടയും മലബാർ മിഠായിയും മലരുമെല്ലാം പഴമയുടെ രുചിയിൽ ഇന്നും ഉത്സവ–തിരുന്നാൾ സീസണുകളിൽ ലഭ്യമാണ്. ഈ രുചി അനുഭവേദ്യമാകണമെങ്കിൽ പലർക്കും കാത്തിരിക്കേണ്ടതായും വരും. എന്നാൽ, വീട്ടിലെ കാർഷിക വിഭവങ്ങൾ ഉപയോഗിച്ച്
പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കപ്പ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയിലൊന്നായ അവൽ കപ്പ പരിചയപ്പെടുത്തുകയാണ് പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ. കപ്പ തൊലി പൊളിച്ചെടുത്ത ശേഷം ഗ്രേറ്ററിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഗ്രേറ്റർ ഇല്ലെങ്കിൽ കത്തി
"ചെല്ലമ്മാ! ഈ മരച്ചീനി വേവുമോ?"- കള്ളുഷാപ്പിലെ ആവശ്യത്തിന് മരച്ചീനി വാങ്ങാൻ വന്ന ഷാപ്പു മുതലാളി ചോദിച്ചു. "നല്ല ഒന്നാം തരം മരച്ചീനിയാ മുതലാളി! തീയിൽ വെച്ചാൽ നല്ല വെണ്ണ പോലുരുകും!' - ചെല്ലമ്മ പറഞ്ഞു. "എനിക്ക് മുഴുവനും വേണം. എന്താണു വില?" "മൂന്നു വട്ടി
മരച്ചീനിയുടെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. കിഴങ്ങുകൾ അന്നജത്തിന്റെ ഉറവിടമാണ്. ഇലകളിൽ മാംസ്യവും ധാതുലവണങ്ങളുമുണ്ട്. കപ്പയിലെ സയനൈഡ് സാന്നിധ്യം ‘ചവർപ്പ്’ അഥവാ ‘കട്ട്’ ഉളവാക്കുന്നു. സയനൈഡ് അധികമാകുന്നത് ശാരീരികാസ്വാസ്ഥ്യവുമുണ്ടാക്കും. കട്ട് തീരെ ഇല്ലാത്ത ഇനങ്ങൾ ഇപ്പോൾ ജനിതകമാറ്റവും പുതിയ
Results 1-10 of 27