Activate your premium subscription today
സർവവിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗ്ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആർഷ ഭാരതത്തിൽ പൗരാണികകാലം മുതൽ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ ,ആസുരതയുടെ മേൽ ,അജ്ഞതയുടെമേൽ എല്ലാമുള്ള നന്മയുടെ,വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.
ഒൻപതുദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസ്സു തിളക്കിയെടുക്കാനുള്ള 9 ദിവസങ്ങൾ. ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസ്സിലേക്കെത്തിക്കാനുള്ള 9 നാളുകൾ.
നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്.
വളയനാട് ദേവീ ക്ഷേത്രത്തിൽ ബുധനാഴ്ച (ജൂലൈ 31) സപ്തമാതൃക്കൾക്കും, ദേവിക്കും ചൈതന്യ വർധനവിനും നാടിന്റെ ഐശ്വര്യത്തിനുമായി അനുഷ്ഠാന വിധികളോടെ ‘ചാന്താട്ട’ അഭിഷേകം നടത്തുന്നു. ഇതിന്റെ ഭാഗമായി നിത്യപൂജകൾക്ക് പുറമേ വിശേഷാൽ പരിപാടികൾ സംഘടിപ്പിക്കുന്നു.
ദേവീ പ്രീതിക്ക് പ്രധാനമായ നാളുകളാണ് ആഷാഢ നവരാത്രി കാലം. ഈ ദിനങ്ങളിൽ ദേവീ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും നിത്യവും ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതും സവിശേഷ ഫലദായകമാണ്. ദേവീ ഭജനത്തിലൂടെ കുടുംബത്തിലെ ദുരിതങ്ങൾ നീങ്ങി സർവൈശ്വര്യം നിറയും എന്നാണ് വിശ്വാസം . പ്രഭാതത്തിലും
ആഷാഢ മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പതു ദിവസങ്ങളാണ് ആഷാഢ നവരാത്രിയായി ആഘോഷിക്കുന്നത്. ആഷാഢ ഗുപ്ത നവരാത്രി, ശാകംഭരീ നവരാത്രി, ഗായത്രീ നവരാത്രി എന്നും ഇത് അറിയപ്പെടുന്നു. ഉത്തരേന്ത്യയിലും തമിഴ്നാട്, കർണാടക എന്നിവടങ്ങളിലും ഇത് ആചരിക്കാറുണ്ട്. ഐശ്വര്യപൂർണമായ ഭാവി കൈവരിക്കുന്നതിന് ഈ
ഇന്ന് വൈശാഖ മാസത്തിലെ പൗർണമി ദിനം. ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ആദിപരാശക്തിയായ ദേവിയെ ലളിതാത്രിപുര സുന്ദരീ ഭാവത്തിലാണ് ഇന്ന് ഭജിക്കേണ്ടത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ
വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും സാധാരണ കേൾക്കുന്ന രണ്ട് ചടങ്ങുകളാണ് ഗണപതി ഹോമവും ഭഗവതിസേവയും. സന്ധ്യക്ക് ശേഷം ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന പ്രീതികരമായ സ്വാതിക പൂജയാണ് ഭഗവതിസേവ. ഇതിൽ വൈകുന്നേരം നടത്തുന്ന ഭഗവതി പൂജയിൽ ദുർഗാദേവിയെയാണ്
ഇന്ന് സവിശേഷമായ ഭദ്രകാളി ജയന്തി ദിനം. രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ഈ സവിശേഷ ദിനത്തിൽ ദേവിയെ ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ. കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ തുടങ്ങീ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളീ ദേവി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത് എന്നാണ് വിശ്വാസം. കാളീദേവി പിറന്ന ദിനം ഭദ്രകാളി ജയന്തി ആയി എല്ലാവർഷവും ആചരിച്ചു പോരുന്നു .ഉത്തരേന്ത്യൻ രീതി അനുസരിച്ചു ഈ വർഷം ഭദ്രകാളി ജയന്തി മേയ് 15 തിങ്കളാഴ്ചവരുന്നു
Results 1-10 of 57