Activate your premium subscription today
Sunday, Mar 30, 2025
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്ന ഏക ഗ്രഹമാണ് ശനി. അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല. കണിശമായ നീതിയും ന്യായവും ധർമവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി അനുകൂലമാകണം.
വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ചെല്ലാനം സ്വദേശിനി പി.അപർണയാണ് (23) ഞായറാഴ്ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു.
നെന്മാറ∙ വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും ബന്ധു പരമേശ്വരൻ പറഞ്ഞു.
മനസ്സിനിണങ്ങിയ പങ്കാളി, സുഖകരമായ ജീവിതം ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിലരുണ്ട്. സ്വപ്രയത്നം കൊണ്ട് കാര്യങ്ങളെല്ലാം കൈപിടിയിൽ ഒതുക്കാൻ കഴിയുന്നവർ. അത്തരത്തിൽ കഠിനാധ്വാനികളായ ചില രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം. മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20
സന്താനങ്ങൾ ഇല്ലാതെ മനംനൊന്ത് കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി കൈകളിൽ ശിശുവിനെയുമേന്തി കുടികൊള്ളുന്ന സന്താനഗോപാലമൂർത്തി. മഹാവിഷ്ണുവിന്റെ അത്യപൂർവ്വ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്. ചങ്ങനാശ്ശേരിയിലെ പുഴവാതിൽ സ്ഥിതി
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു. അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2024 മേയ് 14 ചൊവ്വാഴ്ച സൂര്യൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക്
നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകളുടെ സവിശേഷതങ്ങൾ വ്യത്യസ്തമാണ്. മറുകുകൾ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകും എന്ന് പറയപ്പെടുന്നു. കറുത്ത നിറത്തിലുള്ളതും അല്പം തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളുണ്ട്. ഇവയുടെ സ്ഥാനവും രൂപവും ഓരോ വ്യക്തിയിലും
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽപരമായും സാമ്പത്തികമായും എല്ലാം നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. ആദ്യ പകുതി കഴിയുമ്പോൾ ഒരു യാത്രയ്ക്കും സാധ്യത കാണുന്നുണ്ട്. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കാനും യോഗം ഉണ്ട്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ അനുകൂലമായി
മേടം മുതൽ ആരംഭിച്ച് മീനം വരെയുള്ള പന്ത്രണ്ടു രാശികൾ ഒരു വട്ടം ചുറ്റിത്തീരാൻ വ്യാഴം പന്ത്രണ്ടു വർഷമെടുക്കും (ഒരു വ്യാഴവട്ടം) അതായത് ഓരോ രാശിയിലും ഒരു വർഷം എന്നതാണ് തോത്. ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം. ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് മഹർഷിക്ക് വസുദയിൽ പിറന്ന പുത്രനാണ് വ്യാഴം. കഠിനമായ
ചെവികൾ കേൾക്കാൻ മാത്രമല്ല വ്യക്തിത്വത്തെ പറ്റി പറഞ്ഞുതരികയും ചെയ്യും. മുഖ ലക്ഷണം ശരീരത്തിന്റെ അവയവങ്ങളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കി ഓരോ വ്യക്തിയുടെയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം വിശകലനം ചെയ്യുന്ന ജ്യോതിശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രിക ശാസ്ത്രപ്രകാരം ഓരോ അവയവത്തിന്റെയും
Results 1-10 of 54
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.