Activate your premium subscription today
ദുബായ് ∙ ഡ്രൈവറില്ലാ ടാക്സികൾക്ക് പിന്നാലെ യുഎഇയിൽ ഇനി ട്രക്കുകളും. ദുബായ് ആസ്ഥാനമായ ഒരു കമ്പനി യുഎഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രക്കുകളുടെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിലെ വിജന പ്രദേശത്ത് ഒരു നിശ്ചിത റൂട്ടിലാണ് പരീക്ഷണങ്ങൾ നടത്തിയതെന്ന്
70,000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് ഡാംപ് ട്രക്ക് SKT105E ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് സാനി ഇന്ത്യ. ആഗോള സാങ്കേതികവിദ്യക്കൊപ്പം പ്രാദേശിക നിര്‍മാണ മികവു കൂടി ഉപയോഗിച്ചാണ് സാനി ഇന്ത്യയുടെ ട്രക്ക് നിര്‍മാണം. ഉയര്‍ന്ന ഊര്‍ജ കാര്യക്ഷമതയും സാമ്പത്തിക ലാഭവും നല്കുന്ന ഈ വൈദ്യുത
ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ട്രേസ മോട്ടോഴ്സ് വിഒ.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. പ്രോട്ടോടൈപ്പ് മോഡലായാണ് ട്രേസ അവരുടെ വിഒ.2 ഇലക്ട്രിക് ട്രക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2026ല്‍ ഈ വൈദ്യുത ട്രക്ക് പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്സിന്റെ ശ്രമം. സുരക്ഷയും
റിയാദ് ∙ ട്രക്കുകളെ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയതായി സൗദി ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. മുഴുവൻ ട്രക്കുകളുടെയും സ്ഥാനം, വേഗത, ഭാരം, താപനില എന്നിവയെ കുറിച്ചുള്ള സംയോജിത വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.
ദുബായ്∙ ട്രക്ക് വാഹനങ്ങൾക്ക് നിർത്തിയിടാനും ഡ്രൈവർമാർക്കു വിശ്രമിക്കാനും എമിറേറ്റിൽ 19 വിശ്രമ കേന്ദ്രങ്ങൾ വരുന്നു.....
അബുദാബി∙ മധ്യപൂർവദേശത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ട്രക്ക് അബുദാബിയിൽ പുറത്തിറക്കി. ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ഇവ ഉപയോഗിക്കുക.......
ചെന്നൈ ∙ പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പൂർണ നികുതി ഇളവ് 2 വർഷത്തേക്കു കൂടി നീട്ടി തമിഴ്നാട് ഉത്തരവിറക്കി. 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ പ്രാബല്യമുണ്ട്. ഇതോടെ പുതിയ വാഹനം വാങ്ങുന്നവർക്ക് വിലയുടെ 8% പണം ലാഭിക്കുന്നതു തുടരാം. റജിസ്ട്രേഷൻ ഫീസായ 500 മുതൽ 1,500 രൂപ വരെ മാത്രം നൽകിയാൽ
ഒരൊറ്റ ചാര്‍ജില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടിയ ട്രക്കിന്റെ ലോക റെക്കോർഡ് സ്വന്തമാക്കി സ്വിറ്റ്സര്‍ലന്റിലെ വൈദ്യുതി ട്രക്ക് നിര്‍മാണ കമ്പനിയായ ഫ്യൂച്ചുറിക്കം. ഡിപിഡിയുമായും കോണ്ടിനെന്റലുമായും സഹകരിച്ചാണ് ഫ്യൂച്ചുറിക്കം ഈ നേട്ടം കൈവരിച്ചത്. റീചാർജ് ചെയ്യാതെ 23 മണിക്കൂറുകൊണ്ട് 1099 കിലോമീറ്ററാണ്
Results 1-8