Activate your premium subscription today
ഈ വർഷം മാർച്ചോടെ ലയനം നടക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും നീളുകയായിരുന്നു. 2021 ഒക്ടോബറിലാണ് കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. ലയനശേഷം വിസ്താര എയർലൈൻസ് ഇല്ലാതാകും.
ദുബായ്∙ ഈ മാസം 19നു ശേഷം യുഎഇയിലേക്കും തിരിച്ചും ടിക്കറ്റെടുത്ത എടുത്ത എല്ലാവർക്കും സൗജന്യ ബാഗേജ് പരിധി 20 കിലോ ആണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആവർത്തിച്ചു വ്യക്തമാക്കി. പരിധി കുറച്ചതു സാധാരണക്കാരെ ബാധിക്കില്ലെന്നും കോർപറേറ്റ് ബുക്കിങ്ങിനു മാത്രമാണു ബാധകമെന്നുമുള്ള പ്രചാരണവും വിമാനക്കമ്പനി തള്ളി. കമ്പനിയുടെ വെബ്സൈറ്റിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കു 30 കിലോ തന്നെയാണ് ലഗേജ് പരിധി.
മലപ്പുറം ∙ സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. പൊന്മള സ്വദേശി പൂവാടൻ അഹമ്മദ് മാജിന്റെ ഭാര്യ ഫിദ നൽകിയ പരാതിയിലാണു വിധി. നഷ്ടപരിഹാരത്തുകയും കോടതിച്ചെലവായി 5000 രൂപയും ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 9% പലിശ നൽകണം.
യുഎഇയിലെ പ്രവാസികളെ രണ്ടാം കിട പൗരന്മാരായി കാണുന്ന മനുഷ്യത്വരഹിതമായ തീരുമാനമാണ്
കോഴിക്കോട്∙ യുഎഇ-ഇന്ത്യ സെക്ടറിൽ യാത്രക്കാർക്കുള്ള ബാഗേജ് പരിധി മുപ്പതിൽ നിന്ന് ഇരുപത് കിലോഗ്രാമായി കുറച്ചതിലൂടെ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്നും നിരന്തരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന എക്സ്പ്രസിന്റെ സമീപനത്തിൽ മാറ്റമുണ്ടാകാൻ വ്യോമയാന മന്ത്രാലയം ഗൗരവപൂർവം ഇടപെടണമെന്നും എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു.
ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ- ബാഗ്ഡോഗ്ര, കൊല്‍ക്കത്ത- വാരണാസി, കൊല്‍ക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്പൂര്‍ എന്നീ
കൊച്ചി ∙ ജൂലൈ ആദ്യം സ്കൂൾ അടച്ചതോടെ കുറച്ചു ദിവസം നാട്ടിലെ വീട്ടിൽ നിന്നിട്ടു പോരാം എന്നു തീരുമാനിച്ചതായിരുന്നു ദുബായിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ വിനോദും കുടുംബവും. ടിക്കറ്റ് നിരക്ക് കണ്ടതോടെ കുടുംബത്തിന്റെ കണ്ണു തള്ളി. ജൂലൈ ഏഴിന് 60,000 രൂപയായിരുന്നു ഒരാൾക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാൻ മുടക്കേണ്ട തുക. നാലംഗങ്ങളുള്ള ഒരു കുടുംബം ഇത്തരത്തിൽ നാട്ടിൽ വരണമെങ്കിൽ മാത്രം രണ്ടര ലക്ഷത്തോളം രൂപ മുടക്കണമെന്നു വന്നതോടെ യാത്ര തന്നെ വേണ്ടെന്നു വച്ചു.
കൊച്ചി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര- അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്റ്റ് അഞ്ച് വരെ ഫ്രീഡം സെയില്‍ നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി ∙ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര- രാജ്യാന്തര യാത്രകള്‍ക്കായി ഓഗസ്റ്റ് 5 വരെ ഫ്രീഡം സെയില്‍ നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി ∙ നെടുമ്പാശേരിയിൽനിന്നു ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം യന്ത്ര തകരാറിനെ തുടർന്ന് വൈകി. രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസാണ്
Results 1-10 of 111