Activate your premium subscription today
14 വര്‍ഷത്തിന് ശേഷം പുറത്തിറക്കിയ ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡലിന്റെ വില ഓട്ടോ എക്സ്പോ 2023ല്‍ പുറത്തുവിട്ട് ടൊയോട്ട. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭ്യമായ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എസ്.യു.വിക്ക് 2.17 കോടി രൂപയാണ് എക്സ് ഷോറൂം വില. ലെക്സസ് എല്‍എക്സിനും റേഞ്ച് റോവറിനും എതിരാളിയായാണ് ലാന്‍ഡ്
ഇന്ത്യന്‍ വാഹന രംഗത്തെ ഏറ്റവും വലിയ പ്രദര്‍ശനമായ ഓട്ടോ എക്സ്പോ 2023ന് ഗംഭീര തുടക്കം. മാധ്യമങ്ങള്‍ക്കു വേണ്ടി മാത്രമായി മാറ്റിവച്ചിട്ടുള്ള രണ്ടു ദിവസങ്ങളില്‍ ആദ്യ ദിവസം പൂര്‍ത്തിയായപ്പോള്‍ 59 വാഹനങ്ങളാണ് ഓട്ടോ എക്സ്പോയിലൂടെ പുറംലോകം കണ്ടത്. ഭാവിയിലെ വാഹനങ്ങള്‍ എങ്ങനെയിരിക്കുമെന്നും ഇലക്ട്രിക്
ഇന്ത്യന്‍ വൈദ്യുതി കാര്‍ വിപണിയിലെ ടാറ്റ മോട്ടോഴ്സിന്റെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു ഓട്ടോ എക്സ്പോ 2023ലെ ആദ്യ ദിനം. വൈദ്യുതി കാര്‍ ആശയമായ അവിന്യയുടെ പ്രത്യേകതകള്‍ ടാറ്റ ആദ്യമായി അവതരിപ്പിച്ചതും ഈ ദിനത്തിലായിരുന്നു. ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ സിയേറ ഇവി എന്നിവക്കൊപ്പം ടാറ്റ പഞ്ചിന്റേയും
ന്യൂഡൽഹി ∙ ഓട്ടോ എക്സ്പോയുടെ രണ്ടാം ദിനം വിവിധ കമ്പനികൾ അവതരിപ്പിച്ചത് 23 വാഹനങ്ങൾ. ചില കൺസപ്റ്റ് വാഹനങ്ങളുടെ ആദ്യ രാജ്യാന്തര അവതരണത്തിനും ഓട്ടോ എക്സ്പോ വേദിയായി. ലോകത്തിലെ ആദ്യ ഹൈഡ്രജൽ ഫ്യൂവൽ സെൽ മൾട്ടി പർപ്പസ് വെഹിക്കിൾ എന്ന വിശേഷണമുള്ള ‘യുനിക് 7’ എംജി എക്സ്പോയിൽ അവതരിപ്പിച്ചു.
ഇലക്ട്രിക് വാഹനങ്ങൾ സർവാധിപത്യം തുടരുന്ന 2023ൽ ഓട്ടോ എക്സ്പോയിൽ ഹാരിയർ ഇവി കൺസെപ്റ്റിനെ പുറത്തെടുത്തു ടാറ്റ മോട്ടോഴ്സ്. എസ്യുവി വിപണിയിലെ താരമായ ഹാരിയറിന്റെ ഇവി പതിപ്പാണ് എക്സ്പോയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഹാരിയർ ഇവി ഒരു ക്ലോസ് ടു പ്രൊഡക്ഷൻ കൺസെപ്റ്റ് എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ എസ്യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലിനോട് അടുത്തു നിൽക്കുന്ന പതിപ്പാണ് 2023 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കിൽ ഇപ്പോൾ
ഇന്ത്യന്‍ വൈദ്യുതി കാര്‍ വിപണിയിലെ ടാറ്റ മോട്ടോഴ്സിന്റെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു ഓട്ടോ എക്സ്പോ 2023ലെ ആദ്യ ദിനം. വൈദ്യുതി കാര്‍ ആശയമായ അവിന്യയുടെ പ്രത്യേകതകള്‍ ടാറ്റ ആദ്യമായി അവതരിപ്പിച്ചതും ഈ ദിനത്തിലായിരുന്നു. ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ സിയറ ഇവി എന്നിവക്കൊപ്പം ടാറ്റ പഞ്ചിന്റേയും
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി യുനീക്ക് 7 ( MPV-EUNIQ 7) ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു എംജി മോട്ടോർ ഇന്ത്യ.മൂന്നാം തലമുറ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് (NEV) എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും
ഫ്രോങ്ക്സ് എസ്യുവിയെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു മാരുതി സുസുക്കി .മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നു പേരിട്ട ഈ വാഹനം നെക്സ ഡീലർഷിപ്പുകളിലൂടെയാവും ലഭിക്കുക. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗം സ്പോർട്ടിയും സ്റ്റൈലിഷും ആണ്. ഫ്രോങ്ക്സിനെ കഴിയുന്നത്ര മസ്കുലർ ആക്കി
കോംപാക്ട് എസ്യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ 5 ഡോർ ജിമ്നി ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം നടത്തി. മാരുതി സുസുക്കിയുടെ എസ്യുവി ജിംനി . ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തിയിരുന്ന ജിംനിയുടെ 5 ഡോർ പതിപ്പ് ലോകത്തിൽ ആദ്യമായി ഡൽഹി ഓട്ടോ എക്സ്പോ 2023ലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 4
Results 1-10 of 26