ADVERTISEMENT

Tuesday, Apr 1, 2025

ഫോഡിന്റെ കോംപാക്റ്റ് എസ്‍യുവിയാണ് ഇക്കോസ്പോർട്. രാജ്യന്തര വിപണിയിൽ 2003 നും 2022 നും ഇടയിൽ ഫോഡ് ഈ എസ്‍യുവിയെ പുറത്തിറക്കി. ആദ്യ തലമുറ 2003 ൽ ബ്രസിലിലാണ് പുറത്തിറക്കുന്നത്. രണ്ടാം തലമുറ മോഡൽ 2012 ൽ പുറത്തിറക്കി, ഇത് ഇന്ത്യ, തായ്‌ലൻഡ്, റഷ്യ, റൊമാനിയ എന്നിവിടങ്ങളിലെ ഫാക്ടറികളിൽ അസംബിൾ ചെയ്തു. 2021 ഫോഡ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് ഇക്കോസ്പോർട്ടിന്റെ നിർമാണവും അവസാനിപ്പിച്ചു.

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.