Activate your premium subscription today
ഇന്ത്യയിലെ കാര്‍ വിപണിയില്‍ വില്പനയില് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴും മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് സുരക്ഷയുടെ പേരിലാണ്. വര്‍ഷങ്ങളായുള്ള കളിയാക്കലുകള്‍ക്കും പേരുദോഷങ്ങള്‍ക്കും ഒരൊറ്റ മോഡല്‍ കൊണ്ട് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതാണ് പുതിയ മാരുതി സുസുക്കി ഡിസയര്‍.
ഇന്ത്യക്കാരില്‍ പുതിയൊരു കാറു വാങ്ങുമ്പോള്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ 5 സ്റ്റാര്‍ സുരക്ഷയുള്ള മോഡലുകള്‍ നിര്‍മിക്കുകയും അവക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നതും ബ്രാന്‍ഡുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനകീയ കാര്‍
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ കരസ്തമാക്കി മാരുതി സുസുക്കി ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയർ സ്വന്തമാക്കി. ആറ് എയർബാഗുകളും ഇഎസ്സിയും പെഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ
വാഹന നിര്‍മാതാക്കള്‍ ടച്ച് സ്ക്രീനുകളെ ആധുനിക ഫീച്ചറായാണ് കണക്കാക്കുന്നത്. പ്രീമിയം സെഗ്മെന്റുകളില്‍ നിന്നു മാറി ടച്ച് സ്ക്രീന്‍ ഫീച്ചര്‍ ഇപ്പോള്‍ കൂടുതല്‍ ജനകീയമായിട്ടുമുണ്ട്. ഒരു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള സ്കൂട്ടറുകളില്‍ പോലും ടച്ച് സ്ക്രീനുകള്‍ കാണാനാവും. എന്നാല്‍ ഈ ടച്ച് സ്ക്രീന്‍
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി ടാറ്റ നെക്സോണിന്റെ പുതിയ മോഡൽ. 2022 ക്രാഷ് ടെസ്റ്റ് നിലവാരം കൂടുതൽ കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെ 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ നെക്സോണിനാണ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ ലഭിച്ചിരിക്കുന്നത്. 2018ൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ പഴയ തലമുറ
വലിയ മാറ്റങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണി കടന്നു പോവുന്നത്. കാറുകളുടെ തെരഞ്ഞെടുപ്പില്‍ സുരക്ഷയും പ്രധാന ഘടകമായെന്നതാണ് അതിലൊന്ന്. ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം (എന്‍സിഎപി) പോലുള്ള ക്രാഷ് ടെസ്റ്റുകള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. 2023ല്‍ 5 സ്റ്റാര്‍
പുതിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നിബന്ധനകള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. വാഹനം ഇടിച്ചുള്ള പരിശോധനക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, കാല്‍നടയാത്രക്കാരുടെ സുരക്ഷ, വശങ്ങളിലെ ആഘാതം, സീറ്റ്ബെല്‍റ്റ് മുന്നറിയിപ്പ് എന്നിങ്ങനെയുള്ളവയും വിജയകരമായി മറികടന്നാലേ പുതിയ
അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി. ടാറ്റ നെക്സോൺ, ആൾട്രോസ്, പഞ്ച് തുടങ്ങിയ ചെറിയ മോഡലുകൾ ഇതിനു മുൻപ് തന്നെ സുരക്ഷിതമാണെന്ന് തെളിയിച്ചിരുന്നതാണ്. ടിയാഗോ, ടിഗോർ എന്നീ ചെറിയ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ മുൻപ്
ഇന്ത്യയുടെ സ്വന്തം കാര്‍ ക്രാഷ് പരിശോധന സംവിധാനമായ ഭാരത് എന്‍സിഎപി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഒക്ടോബർ ഒന്നുമുതൽ പുതിയ ക്രാഷ് ടെസ്റ്റ് നിലവിൽ വരും. ഇതുവരെ 30 വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിന്റെ പുതുക്കിയ നിബന്ധനകള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. പുതിയ ക്രാഷ് ടെസ്റ്റ് പ്രകാരം വാഹനങ്ങള്‍ക്ക് 5 സ്റ്റാര്‍ ലഭിക്കണമെങ്കില്‍ നിരവധി കടമ്പകളുണ്ട്. ഇന്ത്യയില്‍ നിന്നും പത്തു കാറുകള്‍ മാത്രമാണ് ഇക്കാലത്ത് ക്രാഷ് ടെസ്റ്റ് നടത്തിയത്. പുതിയ ക്രാഷ്
Results 1-10 of 20