Activate your premium subscription today
കിയ ഇന്ത്യയെ സംബന്ധിച്ച് 2024ല്‍ പതിഞ്ഞ തുടക്കമായിരുന്നു. മുഖം മിനുക്കിയെത്തിയ സോണറ്റ് മാത്രമാണ് ഈവര്‍ഷം ആദ്യം ഇറങ്ങിയത്. പിന്നീട് രണ്ട് പുതിയ മോഡലുകളെത്താന് ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മുഖം മിനുക്കിയെത്തിയ കിയ കാര്‍ണിവലും ഫ്ളാഗ്ഷിപ്പ് ഇവ 9 എസ് യു വിയുമാണ് ഈ മാസം മൂന്നിനെത്തിയ
കഴിഞ്ഞ കുറച്ചു കാലങ്ങളില്‍ ബജറ്റ് സെഗ്മെന്റുകളില്‍ നിന്നും ഡീസല്‍ എന്ജിന് വാഹനങ്ങള്‍ പുറത്താണ്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഡീസല്‍ മോഡലുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും കൂടുതല്‍ ഓട്ടമുള്ളവര്‍ക്ക് പ്രിയം ഡീസല്‍ കാറുകള്‍ തന്നെ. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനചിലവുമാണ് ഡീസല്‍
വാഹനമോടിക്കുമ്പോൾ നിയമങ്ങൾ പാലിക്കുക എന്നതാണ് അടിസ്ഥാന പാഠങ്ങളിലൊന്ന്. എന്നാൽ നിയമങ്ങൾക്കു യാതൊരു വിലയും കൽപിക്കാതെ അപകടം ക്ഷണിച്ചു വരുത്തിയ ഒരു വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് ചർച്ചയായത്. ട്രാഫിക് സിഗ്നലിൽ ചുവപ്പ് കണ്ടിട്ടും ഗൗനിക്കാതെ പോയ എസ്യുവിയാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന മൂന്നു നിര എസ് യു വികളുടേയും എംപിവികളുടേയും കാലമാണ് വരാനിരിക്കുന്നത്. ഇതില്‍ ചില മോഡലുകള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങും. വ്യത്യസ്ത ഫീച്ചറുകളും വിലയുമുള്ള സെവന് സീറ്റര്‍ വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തരംഗമാവുമെന്നാണ് പ്രതീക്ഷ. കിയ
നാലു ലക്ഷം കണക്റ്റഡ് കാറുകള്‍ വില്‍ക്കുന്ന നേട്ടം സ്വന്തമാക്കി ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യ. കിയ ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്പനയില് 44 ശതമാനവും ഇതോടെ കണക്റ്റഡ് കാറുകള്‍ക്ക് സ്വന്തമാക്കാനായി. സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കിയുള്ള കാര്‍ വിപണിയില്‍ ശ്രദ്ധേയമായ നേട്ടമാണ് കിയ
കിയ കാരൻസിന് പൊലീസ് മുഖം നൽകി പഞ്ചാബ്. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ, പഞ്ചാബ് പൊലീസിന് കൈമാറിയത്. പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കിയ കാരൻസ് എത്തിയത്. എമർജെൻസി റെസ്പോൺസ് വാഹനമായിട്ടാണ് പുതിയ കാരൻസ് പഞ്ചാബ് പൊലീസ് ഉപയോഗിക്കുക. കഴിഞ്ഞ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ
എസ്യുവികളുടെ കുതിപ്പിനിടയിലും ഇന്ത്യന്‍ വാഹനവിപണിയിലെ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന വിഭാഗമാണ് എം.പി.വികള്‍. മൂന്നു നിരകളിലായി ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. 12 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് കാറുകളെ
കാരന്‍സ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. ദക്ഷിണ കൊറിയയില്‍ അതീവ രഹസ്യമായി കാരന്‍സ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്റെ വിശദാംശങ്ങള്‍ പരമവാധി രഹസ്യമാക്കിക്കൊണ്ട് മൂടിപുതച്ച രീതിയിലുള്ള വാഹനത്തിന്റെ
ന്യൂഡൽഹി∙ എയർബാഗ് നിയന്ത്രണ സംവിധാനത്തിലെ സോഫ്റ്റ്വെയർ തകരാർ പരിശോധിക്കാൻ 44714 കാരെൻസ് വാഹനങ്ങൾ തിരികെവിളിക്കുമെന്ന് കിയ ഇന്ത്യ അറിയിച്ചു. ആവശ്യമെങ്കിൽ സോഫ്റ്റ്വെയർ സൗജന്യമായി
ജനപ്രിയ എംപിവി കരൻസിനെ തിരിച്ചു വിളിച്ച് പരിശോധിക്കാൻ കിയ ഇന്ത്യ. എയർബാഗ് കൺട്രോൾ മോഡ്യൂൾ (എസിയു) സോഫ്റ്റ്വെയറിൽ തകരാർ സംശയിച്ച് 44,174 കരൻസാണ് പരിശോധിക്കുന്നത്. തകരാറുണ്ടെങ്കിൽ സൗജന്യമായി പരിഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. തകരാർ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ
Results 1-10 of 26