Activate your premium subscription today
എൻട്രിലെവൽ സ്പോർട്സ് – നേക്കഡ് സ്പോർട്സ് ബൈക്ക് വിപ്ലവത്തിന് ഇന്ത്യയിൽ വിജയകരമായ തുടക്കമിട്ടത് ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎം ആണെന്ന് നിസ്സംശയം പറയാം. 125 സിസി മുതൽ 390 സിസി വരെയുള്ള വിവിധ എൻജിനുകളെ അടിസ്ഥാനപ്പെടുത്തി വിവിധ ബ്രാൻഡുകളായി വേർതിരിഞ്ഞ് കെടിഎം ഇവിടെ ഒരു സ്പോർട്സ് ബൈക്ക് വിപണി
‘കോവിഡ് 19’ വ്യാപനം ചെറുക്കാൻ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്ന് ഉയിർത്തെഴുനേറ്റ ഇന്ത്യൻ സൈക്കിൾ വിപണിയിലേക്ക് ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എം സൈക്കിൾസുമെത്തുന്നു. സ്റ്റാർട്അപ് വിഭാഗത്തിൽപെട്ട സൈക്കിൾ വിതരണക്കരായ ആൽഫവെക്ടറിനാണു കെ ടി എം സൈക്കിൾസിന്റെ ഇന്ത്യയിലെ വിപണന ചുമതല. കെ ടി എം
കെ ടി എം പുതിയ ബൈക്കായ കെ ടി എം 250 അഡ്വഞ്ചർ പുറത്തിറക്കി. 2,48,256 രൂപയാണു കെ ടി എം 250 അഡ്വഞ്ചറിന് ഡൽഹിയിലെ ഷോറൂം വില. പുതിയ ബൈക്കിനുള്ള ബുക്കിങ് രാജ്യത്തെ കെ ടി എം ഷോറൂമുകൾ സ്വീകരിച്ചു തുടങ്ങി.അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണന സാധ്യത മുതലെടുക്കാൻ ലക്ഷ്യമിട്ടാണു കെ ടി എം ‘250 അഡ്വഞ്ചർ’
ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം പരിഷ്കരിച്ച 250 ഡ്യൂക്ക് വിൽപ്പനയ്ക്കെത്തിച്ചു; ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന 2020 കെടിഎം 250 ഡ്യൂക്കിന് 2.09 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ചില്ലറ പരിഷ്കാരങ്ങൾ സഹിതമെത്തുന്ന ഈ ഡ്യൂക്കിന്റെ വില മുൻഗാമിയെ അപേക്ഷിച്ച് 4,000 രൂപ
കോവിഡ് 19 ഭീഷണി മുൻനിർത്തി സൗജന്യ സർവീസ്, വാറന്റി കാലാവധി ദീർഘിപ്പിക്കുകയാണെന്നു ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം. കാറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുൻനിർത്തിയാണു കെ ടി എമ്മിന്റെ ഈ നടപടി. ലോക്ക്ഡൗൺ
കെടിഎമ്മിന്റെ നേക്കഡ് മോട്ടർസൈക്കിൾ 390 അഡ്വഞ്ചറിന്റെ ആദ്യ ഉടമ കണ്ണൂർ സ്വദേശി വിനിൽ സേവ്യർ. കെടിഎം കോഴിക്കോട് ഡീലർഷിപ്പിൽ നിന്നാണ് ബൈക്ക് സ്വന്തമാക്കിയത്. ഇന്ത്യയിൽ കെടിഎം ശ്രേണിയിൽ വിൽപനയ്ക്കുള്ള ഏറ്റവും മികച്ച ൈബക്കുകളിലൊന്നാണ് 390 അഡ്വഞ്ചർ. കണ്ണൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയാണ് വിനിൽ,
Results 1-6