Activate your premium subscription today
കൊച്ചുമകന് സൂപ്പർകാർ ഏതാ വാങ്ങണ്ടത് എന്ന് പറഞ്ഞുകൊടുക്കുന്ന രണ്ട് അമ്മൂമ്മമാർ. സമൂഹമാധ്യമങ്ങൾ ഇപ്പോ തരംഗമാകുന്ന വിഡിയോ അതാണ്. പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്ലാരന് തുടങ്ങി സകല സൂപ്പര്‍ കാറുകളിൽ ഏതാണ് എടുക്കേണ്ടത് എന്ന് കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന ഈ അമ്മൂമ്മമാരെ കണ്ട അമ്പരപ്പിലാണ് സൈബർലോകം.
ഡ്രൈവിങ്ങിനിടെ ലൈവ് സ്ട്രീമിങ്, നിയന്ത്രണം വിട്ട സൂപ്പർകാർ ഇടിച്ചു തകർന്നു. അമേരിക്കൻ വ്ലോഗർ ജാക്ക് ഡോഹെർട്ടിയുടെ മെക്ലാരൻ 570 എസ് എന്ന സൂപ്പർ കാറാണ് ഹൈവേയുടെ ബാരിയറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ലൈവ് സ്ട്രീമിങ്ങിനിടെയാണ് അപകടം നടന്നത്. ഫ്ളോറിഡയിലെ
ലക്ഷങ്ങൾ അല്ല കോടികൾ കൊടുത്തു സ്വന്തമാക്കിയ വാഹനം ഒരു എലി നശിപ്പിച്ചാലോ? സംഗതി ഖേദകരം തന്നെയാണല്ലേ? അത്തരമൊരു വിഷമകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ കാർത്തിക് ആര്യൻ. തികഞ്ഞ ഒരു വാഹന പ്രേമിയായ താരത്തിന്റെ മക്ലാരൻ ജി ടി യുടെ മാറ്റ് ആണ് എലി കരണ്ടത്. 4.75 കോടി രൂപ
പെർഫോമൻസ് ലക്ഷ്വറി കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ആഗോള നിർമാതാക്കളെ പോലും തുടരെ ഞെട്ടിക്കുകയാണ്. ആഡംബര ഭീമൻമാർ മുതൽ എക്സോട്ടിക് ലക്ഷ്വറി കാറുകൾ വരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇന്ത്യൻ വിപണിയിലേക്ക് എത്താനുള്ള മത്സരത്തിലാണ് നിർമാതാക്കളും. ഏറ്റവുമൊടുവിൽ അത്തരത്തിൽ ഇന്ത്യയിലെത്തിയ
ലക്ഷ്വറി സൂപ്പർ കാറായ മക്ലാറെൻ ബ്രാൻഡിന്റെ ഔദ്യോഗിക പ്രവേശനത്തിനു പിന്നാലെ ആദ്യ ഷോറൂം മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനത്തിനു മുൻപ് തന്നെ ബ്രാൻഡിന്റെ കാറുകൾ സ്വകാര്യ – അംഗീകൃത ഡീലറായ ഇൻഫിനിറ്റി കാഴ്സ് ഇന്ത്യൻ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതിനോടകം മക്ലാറെൻ പരിശീലിപ്പിച്ച എൻജിനീയർമാർ നേതൃത്വം
മുംബൈ∙ ബ്രിട്ടൻ ആസ്ഥാനമായുള്ള ആഡംബര കാർ നിർമാതാക്കളായ മക്ലാറെൻ ഓട്ടമോട്ടീവ് ഇന്ത്യയിലെ ആദ്യത്തെ ഷോറും മുംബൈയിൽ തുറന്നു. ‘765എൽടി സ്പൈഡർ’ മോഡൽ കാറും ഇന്ത്യയിൽ പുറത്തിറക്കി. ഹൈബ്രിഡ് സൂപ്പർകാർ അടുത്ത വർഷം ഇന്ത്യയിലെത്തിക്കുമെന്ന് മക്ലാറെൻ ഏഷ്യാ–പസഫിക് ആൻഡ് ചൈന മാനേജിങ് ഡയറക്ടർ പോൾ ഹാരിസ്
ഭൂൽ ഭുലയ്യ 2 ചിത്രത്തിന്റെ നായകൻ കാർത്തിക് ആര്യന് 3.72 കോടിയുടെ സൂപ്പർ കാർ സമ്മാനിച്ച് നിർമാതാവ് ഭൂഷൻ കുമാർ. ചിത്രം 250 കോടി ക്ലബ്ബിൽ കയറിയതിന്റെ സന്തോഷം പങ്കിടാനാണ് നായകന് ഓറഞ്ച് നിറത്തിലുള്ള മെക്ലാരൻ ജിടി സൂപ്പർ കാർ സമ്മാനമായി നൽകിയത്. ഇന്ത്യയിലെ ആദ്യത്തെ മെക്ലാരൻ ജിടിയും ഇതുതന്നെ. ഇതു കൂടാതെ
നിരത്തിലോടിക്കാവുന്ന കാറുകളിൽ ഏറ്റവും ഉയർന്ന വില സ്വന്തമാക്കിയ വാഹനമെന്ന പെരുമ ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരന്റെ എഫ് വണ്ണിന്. ഗുഡിങ് ആൻഡ് കമ്പനിയുടെ പെബ്ൾ ബീച്ച് ഓക്ഷനിൽ 2.0465 കോടി ഡോളർ(അഥവാ 152.24 കോടി രൂപ) ആണ് 1995ൽ നിർമിച്ച ഈ മക്ലാരൻ എഫ് വൺ നേടിയത്. രണ്ടു മാസം മുമ്പായിരുന്നു
ബ്രിട്ടീഷ് പ്രീമിയം സൂപ്പർ കാർ നിർമാതാക്കളായ മക്ലാരൻ ഇന്ത്യയിൽ വാഹന വിൽപന ആരംഭിക്കാൻ ഒരുങ്ങുന്നു. വിപണി പ്രവേശനത്തിനു മുന്നോടിയായി മക്ലാരൻ വെബ്സൈറ്റിൽ വാഹന വില കണക്കാക്കുന്ന വിഭാഗത്തിൽ ഇന്ത്യയും ഇടംപിടിച്ചു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച വ്യക്തമായ സൂചന വോക്കിങ്ങിലെ മക്ലാരൻ
Results 1-9