Activate your premium subscription today
ചെറു എസ്യുവി മാഗ്നൈറ്റിന്റെ പുതിയ രൂപം വിപണിയിൽ. ഒരു ലീറ്റർ പെട്രോൾ, പെട്രോൾ എഎംടി, ടർബോ പെട്രോൾ, പെട്രോൾ സിവിടി ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 5.99 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ്. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം. ഗ്രില്ലിൽ കൂടുതൽ ക്രോം, ഗ്ലോസ് ബ്ലാക് എലമെന്റും
മുഖം മിനുക്കിയെത്തുന്ന മാഗ്നൈറ്റിന്റെ ടീസര്‍ വിഡിയോ പുറത്തുവിട്ട് നിസാന്‍. ഒക്ടോബര്‍ നാലിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ മാഗ്നൈറ്റ് എസ് യു വിയുടെ ഫേസ്ലിഫ്റ്റ് പുറത്തിറക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ശേഷം മാഗ്നൈറ്റ് ആദ്യമായാണ് മുഖം മിനുക്കിയെത്തുന്നത്, അപ്ഡേറ്റഡ് ഫീച്ചറുകളും
നിസാൻ എക്സ് എക്സ് ട്രെയില്‍ എസ്യുവി ഇന്ത്യൻ വിപണിയിൽ. 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന (CBU) 150 എക്സ് ട്രെയില്‍ യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുക. മൂന്നു വര്‍ഷം/ഒരു ലക്ഷം കി.മീ വാറണ്ടിയുമായാണ് എക്സ്
ലോഞ്ചിന് മുമ്പായി ഇന്ത്യക്കായുളള നാലാം തലമുറ എക്സ് ട്രെയില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നിസാന്‍. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന (CBU) രീതിയിലായിരിക്കും എക്സ് ട്രെയില്‍ ഇന്ത്യയില്‍ എത്തിക്കുക. ഇന്ത്യയില്‍ മാഗ്നൈറ്റ് കോംപാക്ട് എസ്യുവി മാത്രം വില്‍ക്കുന്ന നിസാന്‍ ഇന്ത്യക്ക്
ജപ്പാനില്‍ ജനിച്ച് ലോകത്തിന്റെ പ്രീതി സ്വന്തമാക്കിയ നിസാന്‍ എക്സ് ട്രെയില്‍ ഇന്ത്യയിലേക്ക്. നിസാന്‍ ഇന്ത്യ പുറത്തുവിട്ട ടീസറിലാണ് എക്സ് ട്രെയിലിന്റെ ഇന്ത്യയിലേക്കുള്ള വരവിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള വലിയ വാഹനമായ എക്സ് ട്രെയിലിന് ഡ്യുവല്‍ പാന്‍
മാഗ്നൈറ്റ് കുറോ 8.27 ലക്ഷം രൂപക്ക് പുറത്തിറക്കി നിസാന്‍. കുറോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ സിവിടി എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജാപ്പനീസ് ഭാഷയില്‍ കറുപ്പ് എന്നാണ് കുറോ എന്ന് വാക്കിന്റെ അര്‍ഥം. അടിമുടി കറുപ്പഴകിലാണ് നിസാന്‍ അവരുടെ മാഗ്നൈറ്റ് കുറോ
2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്പോണ്സര് സ്ഥാനം സ്വന്തമാക്കി നിസാന്‍. ഇത് തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ ഐസിസിയുമായുള്ള സഹകരണം തുടരുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ആര്‍പുവിളിക്കാന്‍ നിസാൻ മാഗ്നൈറ്റ് കുറോയുടെ പ്രത്യേക എഡിഷനും നിസാന്‍ മോട്ടോര്‍ ഇന്ത്യ പുറത്തിറക്കാന്‍ ഒരുങ്ങി
ചെറു എസ്യുവി മാഗ്നൈറ്റിന് വൻ ഓഫറുകളുമായി നിസാൻ. അടിസ്ഥാന വകഭേദമായ എക്സ്ഇയ്ക്ക് ഒഴികെ മറ്റു വകഭേദങ്ങൾക്കാണ് ഓഫർ ലഭിക്കുന്നത്. എക്സ് എൽ വകഭേദത്തിന് ആദ്യത്തെ മൂന്നു വർഷത്തേക്ക് സൗജന്യ സർവീസ് (ഏകദേശം 12100 രൂപ), എക്സ്ചേഞ്ച് ഓഫർ 23000 രൂപ, ആക്സസറീസ് അല്ലെങ്കിൽ ക്യാഷ് ഡിസ്കൗണ്ട് 15000 രൂപ, കോർപ്പറേറ്റ്
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതലായി മിഡ് സൈസ് എസ്യുവികള് വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോയും നിസാനും. ഈ വിഭാഗത്തില്‍ പെട്ട നാലു വാഹനങ്ങളാണ് 2026നുള്ളില്‍ ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കുക. 2025 ദീപാവലി കാലത്ത് തന്നെ ഡസ്റ്ററിന്റെ പുതിയ പതിപ്പ് എത്തും. മൂന്നു നിരകളിലായി
ചെന്നൈ ∙ വാഹന നിർമാണ മേഖലയിലെ പ്രമുഖരായ റെനോ – നിസാൻ സഖ്യം തമിഴ്നാട്ടിൽ 5300 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താൻ ധാരണയായി. ചെന്നൈയ്ക്ക് സമീപമുള്ള വാഹന നിർമാണ പ്ലാന്റ് കൂടുതൽ വിശാലമാക്കി 6 പുതിയ മോഡൽ കാറുകൾ കൂടി നിരത്തിലിറക്കാനാണു തീരുമാനം. 2000 പേർക്കു കൂടി തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. 2
Results 1-10 of 38