ADVERTISEMENT

Saturday, Mar 29, 2025

റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ മോട്ടോർസൈക്കിളാണ് ഹണ്ടർ 350. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 349സിസി ബിഎസ് 6 എൻജിനാണ് കരുത്തേകുന്നത്. പുതിയ ജെ– പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ഏറ്റവും ചെറിയ മോട്ടോർസൈക്കിളാണ് ഹണ്ടർ 350. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ന് ശേഷം ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ ബൈക്ക്. ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ ഏറ്റവുമധികം വിൽപ്പനയുള്ള രണ്ടാമത്തെ വാഹനമായി ഹണ്ടർ 350 മാറി. 

Results 1-4

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.