Activate your premium subscription today
കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ എസ് യു വി വിപണിയിലേക്ക് അവസാനമെത്തിയ മോഡലാണ് മഹീന്ദ്രയുടെ ഥാര്‍ റോക്സ്. 3 ഡോര്‍ ഥാറിന്റെ പിന്‍ഗാമിയായെത്തിയ 5 ഡോര്‍ ഥാര്‍ റോക്സിന് നിരവധി എതിരാളികളും ഇന്ത്യന്‍ വിപണിയിലുണ്ട്. 5 ഡോര്‍ ഫോഴ്സ് ഗൂര്ഖയാണ് നേര്‍ക്കു നേര് ഥാറിന്റെ എതിരാളിയായെത്തുന്ന ഒരു മോഡല്‍.
നിരവധി കാരണങ്ങളാല്‍ ഇന്ത്യയില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന കുത്തനെ ഉയരുകയാണ്. ഈ ജനപ്രീതി കണക്കിലെടുത്ത് പല കാര്‍ നിര്‍മാതാക്കളും പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള എസ്യുവികള് കൂടുതലായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. സബ് കോംപാക്ട് വിഭാഗത്തിലെ എസ്യുവികള് കൂടി വരുന്നതോടെ
സൂപ്പർഹിറ്റായ 3 ഡോർ ജിംനിക്ക് പിന്നാലെ അഞ്ചു ഡോർ വകഭേദവും പുറത്തിറക്കുമെന്ന് സുസുക്കി ഓസ്ട്രേലിയ. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് സുസുക്കി ഓസ്ട്രേലിയ 5 ഡോർ ജിംനി വിപണിയിലെത്തിക്കുമെന്ന വാർത്ത പുറത്തുവിട്ടത്. എന്നാൽ വിലയോ എന്നു പുറത്തിറങ്ങുമെന്നോ സുസുക്കി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം നടന്ന ന്യൂഡൽഹി
കോംപാക്ട് എസ്യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ 5 ഡോർ ജിമ്നി ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം നടത്തി. മാരുതി സുസുക്കിയുടെ എസ്യുവി ജിംനി . ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തിയിരുന്ന ജിംനിയുടെ 5 ഡോർ പതിപ്പ് ലോകത്തിൽ ആദ്യമായി ഡൽഹി ഓട്ടോ എക്സ്പോ 2023ലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 4
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ജിംനിയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കും. വിപണിയിലെത്തുന്നതിന്റെ മുന്നോടിയായി വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ ഹൈ ആൾട്ടിട്യൂഡിൽ, ലഡാക്കിൽ പരീക്ഷണയോട്ടം നടത്തുന്ന 5 ഡോർ ജിംനിയുടെ
മാരുതി സുസുക്കിയുടെ എസ്യുവി ജിംനി അടുത്ത വർഷം ജനുവരിയിൽ വിപണിയിലെത്തും. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തുന്ന ജിംനിയുടെ 5 ഡോർ പതിപ്പ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. മാരുതി സുസുക്കിയുടെ കെസീരിസ് 1.5 ലീറ്റർ എൻജിന്റെ പിൻബലത്തിൽ വാഹനം
ഇന്ത്യയിലെ കോംപാക്ട് എസ്യുവി വിഭാഗത്തിലെ മത്സരം കടുപ്പിക്കാൻ ജിമ്നിയെത്തുമോ? എത്തുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വലതുവശത്ത് സ്റ്റിയറിങ് സന്നാഹങ്ങളോടെ 5 ഡോർ ജിമ്നി ഇന്ത്യയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. കെ15സി 1.5 ലീറ്റർ എൻജിന്റെ പിൻബലത്തിൽ വാഹനം ഇന്ത്യയിലെത്തുമെന്ന ഊഹങ്ങൾ ഊട്ടി
ചെറു എസ്യുവി ജിംനിയുടെ പ്രത്യേക പതിപ്പുമായി സുസുക്കി ബ്രസീൽ. ജിംനി സിയാര 4സ്പോർട് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വില 1.81 ബ്രസീലിയൻ റിയാലാണ് (ഏകദേശം 27.67 ലക്ഷം രൂപ) വില. വാഹനത്തെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്ന മാറ്റങ്ങളുമായിട്ടാണ് ജിംനി സ്പോർട്സ് എത്തിയത്. കറുത്ത റൂഫ്, ടുബുലാർ റോക് സ്ലൈഡർ,
ഇന്ത്യൻ വാഹന വിപണി ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണ് സുസുക്കി ജിംനി. 2020 ലെ ന്യൂഡൽഹി ഓട്ടോഷോയിൽ മൂന്നു ഡോർ ജിംനി പ്രദർശിപ്പിച്ചതോടെ വാഹനപ്രേമികളും ആകാംക്ഷയിലായി മാറി. എന്നാൽ 3 ഡോർ ജിംനി ആയിരിക്കില്ല ജിംനിയുടെ 5 ഡോർ പതിപ്പ് ആയിരിക്കും ഇന്ത്യയിലെത്തുക. കഴിഞ്ഞ വർഷത്തെ ടോക്കിയോ ഓട്ടോഷോയിൽ
ഇന്ത്യൻ വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് സുസുക്കി ജിംനി. 2018 ൽ ജാപ്പനീസ് വിപണിയിൽ പുതിയ മോഡൽ പുറത്തിറക്കിയതു മുതൽ ജിംനി ഇന്ത്യയിലേക്ക് എന്നായിരുന്നു വാർത്തകൾ . 2020 ല്‍ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ജിംനി പ്രദർശിപ്പിച്ചതോടെ ഉടൻ ഇറങ്ങുമെന്നാ പ്രതീക്ഷയിലായി വാഹന ലോകം. എന്നാൽ
Results 1-10 of 17