Activate your premium subscription today
.നെക്സോണിന്റെ സിഎൻജി പതിപ്പ് വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്സ്. 8.99 ലക്ഷം രൂപ മുതലാണ് ഷോറൂം വില. 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ. മാനുവല്‍ ഗിയർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുക. ട്വിൻ സിഎൻജി സിലിണ്ടർ ടാങ്കുകൾ ആയതിനാൽ 321 ലീറ്റർ ബൂട്ട് സ്പേസുണ്ട്.
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
ടാറ്റയുടെ പഞ്ച്, നെക്സോൺ എന്നീ കാറുകളുടെ ഇലക്ട്രിക് മോഡലുകൾക്ക് ഭാരത് എൻക്യാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) 5 സ്റ്റാർ സുരക്ഷാ റേറ്റിങ്. ഭാരത് എൻകാപ് വഴി 5 സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങളാണിവയെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സുരക്ഷയുടെ
മാതാപിതാക്കൾക്ക് വാഹനങ്ങൾ സമ്മാനിക്കുന്ന മക്കളുടെ കഥകൾ നാം നിരവധി കണ്ടുകഴിഞ്ഞു. എന്നാൽ ഇവിടെയൊരു മകൾ സ്വന്തം പിതാവിന് മാത്രമല്ല ഭർതൃ പിതാവിനും കാറ് സമ്മാനിച്ചാണ് സോഷ്യൽ ലോകത്തിന്റെ കയ്യടികൾ ഏറ്റുവാങ്ങുന്നത്. മനസുനിറഞ്ഞ സന്തോഷത്തിൽ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ഇരുവർക്കുമൊപ്പം
നെക്സോണ്‍, നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി മോഡലുകളില്‍ പുതിയ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. 2019ല്‍ ഹാരിയറില്‍ ആദ്യമായിറക്കിയ ഡാര്‍ക്ക് എഡിഷന് പിന്നീട് സഫാരിയിലേക്കും നെക്സോണിലേക്കും കൂടി ടാറ്റ മോട്ടോഴ്സ് രണ്ടു വര്‍ഷത്തിനുള്ളില്‍ വിപുലപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ
കറുപ്പിന് ഏഴഴകു മാത്രമല്ല ഇരട്ടി വില്‍പനയുമുണ്ടെന്ന് ഡാര്‍ക്ക് എഡിഷന് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ നേരത്തേ തെളിയിച്ചിട്ടുണ്ട്. ടാറ്റയുടെ നെക്സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ആകെ വില്പനയുടെ 15-40 ശതമാനം വില്പന ഡാര്‍ക്ക് എഡിഷന് മോഡലുകളിലാണ് നടക്കുന്നത്. ഹാരിയറും സഫാരിയും പുറത്തിറങ്ങിയപ്പോള്‍
നെക്സോണ്‍, ടിയാഗോ ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോൺ ഇവി ലോങ് റേഞ്ചിന്റെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്. ഇതോടെ എൽആറിന്റെ ബേസ് വേരിയന്റിന്റെ വില 16.99 ലക്ഷം രൂപയായി കുറഞ്ഞു. നെക്സോൺ.ഇവി എന്ന റേഞ്ച് കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപയിലാണ്. നെക്സോണിനെ
വിലകൂടുതലാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം വൈദ്യുത കാറുകള്‍ വാങ്ങാത്ത നിരവധി പേര് ഇന്ത്യയിലുണ്ട്. അങ്ങനെയുള്ളവരെ കൂടി വൈകാതെ ഇവികള്‍ കൂടെ കൂട്ടുന്നതോടെ പരമ്പരാഗത ഐസിഇ വാഹനങ്ങളുടെ പിന്‍വാങ്ങല്‍ വേഗത്തിലാവും. 12-18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രധാന ഐസിഇ വാഹനങ്ങളുടെ വിലയില്‍ തന്നെ ഇവികള്‍
ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ടാറ്റ മോട്ടോഴ്സ്. ഒരു ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ ഇതിനകം തന്നെ ടാറ്റ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റു കഴിഞ്ഞു. ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയുടെ 70 ശതമാനത്തിലേറെ സ്വന്തമാക്കിയിട്ടുണ്ട് ടാറ്റ മോട്ടോഴ്സ്. അവരുടെ വില്പനയുടെ
അര ലക്ഷം നെക്സോൺ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയൊട്ടാകെ ഇറങ്ങിയെങ്കിൽ അതിൽ പതിനായിരത്തിലധികം കേരളത്തിലാണോടുന്നത്. ടാറ്റ കേരളത്തിന്റെ സ്വന്തം കാറാണെന്ന പരസ്യപ്രചരണങ്ങൾ എത്ര സത്യസന്ധം. നെക്സോൺ ഇലക്ട്രിക് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ നെക്സോൺ.ഇവി എന്ന പേരിൽ പുനർജനിക്കുമ്പോൾ ഈ സ്നേഹം അധികരിക്കാനാണു
Results 1-10 of 44