Activate your premium subscription today
മുംബൈ ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനു കാരണമായ അപകടസമയത്ത് കാറോടിച്ചിരുന്ന ഡോ. അനാഹിത പാണ്ഡോളെ പതിവായി ട്രാഫിക് നിയമം ലംഘിക്കുന്ന ആളാണെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അമിതവേഗത്തിന് 11 തവണ പിഴയടയ്ക്കേണ്ടിവന്നു. മറ്റു ഗതാഗത നിയമലംഘനങ്ങൾകൂടി ചേർത്താൽ, 2020നു ശേഷം
മുംബൈ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ. അനഹിത പണ്ഡോളയ്ക്കെതിരെ പൊലീസ് കേസെടുത്തു. മിസ്ത്രി മരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷമാണ് മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റായ അനഹിതയ്ക്കെതിരെ കേസെടുക്കുന്നത്. അഹമ്മദാബാദിൽ നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത്
രണ്ടു മാസം മുമ്പാണ് ഇന്ത്യൻ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ മരിച്ചത്. റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം വാഹനമോടിച്ചിരുന്ന അനാഹിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഭർത്താവ് ഡാരിയസ് പണ്ഡോളെ. മുൻ സീറ്റിൽ ഇരുന്നിരുന്ന സൈറസ് മിസ്ത്രിയുടെ
ടാറ്റ സൺസ് മുൻ തലവൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന മുംബൈ - അഹമ്മദാബാദ് ഹൈവേയുടെ 100 കിലോമീറ്റർ ഭാഗത്ത് ഈ വർഷം ഇതുവരെ പൊലിഞ്ഞത് ഏതാണ്ട് 62 പേരുടെ ജീവൻ. ഹൈവെയിൽ താനെയിലെ ഗോഡ്ബന്ദറിനും പാൽഘർ ജില്ലയിലെ ദാപ്ചരിക്കും ഇടയിലുള്ള ഈ 100 കിലോമീറ്ററിൽ ഈ വർഷം ഇതുവരെ 262 അപകടങ്ങൾ നടന്നു.
മുംബൈ∙ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് അന്വേഷണ റിപ്പോർട്ട് പാൽഘർ പൊലീസിന് കൈമാറി. അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം. Cyrus Mistry, Cyrus Mistry Manorama news, Cyrus Mistry Latest news, Cyrus Mistry death,
മുംബൈ ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മരിക്കാനിടയായ കാറപകടം ഉണ്ടായതിൽ പാലത്തിന്റെ രൂപഘടനയ്ക്കും പങ്കുണ്ടെന്ന് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകി. മഹാരാഷ്ട്ര പാൽഘറിലെ സൂര്യാനദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറിയായിരുന്നു അപകടം. | Cyrus Mistry | Manorama Online
മുംബൈ ∙ വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ഡോളെയും മരിച്ചത് തലയ്ക്കും നെഞ്ചിലും കഴുത്തിലുമേറ്റ ഗുരുതര പരുക്കിനെത്തുടർന്നാണെന്നും രക്തസ്രാവവും മരണകാരണമായെന്നും പോസ്റ്റ്മോർട്ടം നടത്തിയ ജെജെ സർക്കാർ ആശുപത്രി അധികൃതർ സൂചിപ്പിച്ചു. | Cyrus Pallonji Mistry | Manorama online
മുംബൈ ∙ അപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിക്ക് വിടയേകാൻ വ്യവസായികളും രാഷ്ട്രീയ നേതാക്കളും പാഴ്സി സമുദായാംഗങ്ങളുമടക്കം ഒട്ടേറെപ്പേർ മുംബൈ വർളിയിലെ വൈദ്യുതി ശ്മശാനത്തിൽ എത്തി. പ്രത്യേക പന്തലിൽ പൊതുദർശനത്തിനും പാഴ്സി പുരോഹിതരുടെ നേതൃത്വത്തിൽ | Cyrus Pallonji Mistry | Manorama Online
മുംബൈ ∙ കാറിന്റെ അമിതവേഗവും ഓവർടേക്കിങ്ങിലെ പിഴവുമാണ് സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്കു നയിച്ചതെന്നും പിൻസീറ്റിൽ ഇരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പരുക്ക് മാരകമായതെന്നും പൊലീസ് അറിയിച്ചു. മറ്റൊരു വാഹനത്തെ മറികടന്നപ്പോൾ കണക്കുകൂട്ടൽ | Cyrus Pallonji Mistry | Manorama Online
എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആഡംബര കാർ. എന്നിട്ടും എങ്ങനെ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ കൊല്ലപ്പെട്ടു ? സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു നിന്നു പല ചോദ്യങ്ങളും യാത്ര തുടങ്ങുകയാണ്. വാസ്തവത്തിൽ എന്താണ് വാഹനങ്ങളുടെ സുരക്ഷ. എയർ ബാഗും എ ബി എസുമുണ്ടെങ്കിൽ
Results 1-10 of 21