Activate your premium subscription today
Friday, Mar 21, 2025
അമേരിക്കയിൽ സ്പോട് ബിറ്റ് കോയിൻ ഇടിഎഫുകൾ ജനകീയമായതോടെ ഇതിന്റെ ലഹരി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. ഓസ്ട്രേലിയയിൽ ഈ വർഷം അവസാനത്തോടെ സ്പോട് ബിറ്റ് കോയിൻ ഇടിഎഫുകൾക്ക് അംഗീകാരം ലഭിക്കുമെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. സ്പോട്ട് ബിറ്റ്കോയിന്റെയും, ഈതർ ഇടിഎഫുകളുടെയും ആദ്യ ബാച്ച്
മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമാർഗമാണ് സ്വർണം. എന്നാൽ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ സമീപിക്കുമ്പോൾആഭരണങ്ങള് വാങ്ങുന്നതിനെക്കാൾ നേട്ടമാണ് ഗോൾഡ് ഇടിഎഫ്. പണിക്കൂലി, സൂക്ഷിച്ചുവയ്ക്കാനുള്ള ബുദ്ധിമുട്ട്, ജിഎസ്ടി എന്നിവ ഗോൾഡ് ഇടിഎഫിനില്ല. സ്വർണാഭരണം വാങ്ങാൻ വലിയ തുക ആവശ്യമാണ്. എന്നാൽ ഗോൾഡ് ഇടിഎഫുകൾ
കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച മിന്നുന്നു നിഫ്റ്റി50 ഇടിഎഫുകൾ, ഈ ഇടിഎഫുകൾ നിക്ഷേപരെ കൊതിപ്പിക്കും എന്നീ ലേഖനങ്ങളുടെ തുടർച്ചയാണിത്. ഓഹരി വിപണിയിൽ പ്രധാനമായും രണ്ട് രീതിയിൽ ആണ് നിക്ഷേപങ്ങൾ നടത്തുന്നത്. 1. നേരിട്ട് ഓഹരികൾ വാങ്ങുക 2. ഫണ്ടുകളിൽ നിക്ഷേപിക്കുക (മ്യൂച്വൽ ഫണ്ട്, ഇൻഡക്സ് ഫണ്ട്, ഇടിഎഫ്).
കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇടിഎഫ്(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ആണ് സിപിഎസ്ഇ ഇടിഎഫ്. സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് എന്നാണ് പൂർണരൂപം. ഒരു നിക്ഷേപത്തിലൂടെത്തന്നെ വിവിധ പൊതുമേഖല സ്ഥാപനങ്ങൾ പോർട്ട്ഫോളിയോയിൽ ചേർക്കാം എന്നതാണ് സിപിഎസ്ഇയെ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.