Activate your premium subscription today
Friday, Mar 21, 2025
മലയാള മനോരമയ്ക്കു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരസ്യങ്ങൾ നൽകിയ കേരളത്തിലെ പരസ്യ ഏജൻസികൾക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. വളപ്പില കമ്യൂണിക്കേഷൻസ്, ആഡ് വേൾഡ് അഡ്വർടൈസിങ്, ചാവറ ആഡ് മീഡിയ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കേരളത്തിലെ 9 നഗരങ്ങളില്‍ ബ്രാഞ്ചുകളുള്ള പരസ്യ ഏജന്‍സി വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ ഫാത്തിമ നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന് നിര്‍വഹിച്ചു. മംഗളം
അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ട്രിപ്പിൾ എഐ) പ്രസിഡന്റായി പ്രശാന്ത് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ്എം മീഡിയ ദക്ഷിണേഷ്യ സിഇഒയാണ്. പാലക്കാടാണു സ്വദേശം.
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.