ADVERTISEMENT

കൊച്ചി∙ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ട്രിപ്പിൾ എഐ) പ്രസിഡന്റായി പ്രശാന്ത് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ്എം മീഡിയ ദക്ഷിണേഷ്യ സിഇഒയാണ്. പാലക്കാടാണു സ്വദേശം.

മൈത്രി അഡ്വർടൈസിങ് വർക്ക്സിലെ ചന്ദ്രമൗലി മുത്തു ഭരണ സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

Prasanth Kumar appointed as president of Triple AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com