Activate your premium subscription today
കോവിഡ് ചികിത്സയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ഒരു ശരാശരി മാസ വരുമാനക്കാരനായ ഇന്ത്യാക്കാരന് ആശുപത്രിയിൽ അടയ്ക്കേണ്ടി വരുന്നത് അവന്റെ ഏഴു മുതൽ 10 മാസം വരെയുള്ള ശമ്പളത്തിന്റെ അത്ര തുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡ് കാലഘട്ടത്തിൽ ആശുപത്രി ചെലവിലുണ്ടായ വർധന 20 ശതമാനത്തോളമാണ്.
കൊറോണ കവചും കൊറോണ രക്ഷകും ഉള്‍പ്പടെയുള്ള ഹ്രസ്വകാല കോവിഡ് പോളിസികള്‍ 2022 മാര്‍ച്ച് 31 വരെ ലഭിക്കും. ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും കൊവിഡ് പോളിസികള്‍ വില്‍ക്കുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി
കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വരും മാസങ്ങളില്‍ ഉയരാനാണ് സാഹചര്യം.അതുകൊണ്ട് നിങ്ങള്‍ പുതിയ പോളിസിയില്‍ നിക്ഷേപിക്കാനോ നിലവിലുള്ള പോളിസി പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനവിന് കാരണമാകും. ഈ അസുഖങ്ങളുടെ കാലഘട്ടത്തില്‍, ഓരോ
കോവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരാകുന്നവരുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണല്ലോ. ഇതോടൊപ്പം ചികില്‍സയെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിമിന് അപേക്ഷ നല്‍കുന്നവരുടെ എണ്ണവും വര്‍ധിക്കും. ഇങ്ങനെ നല്കുന്ന അപേക്ഷകള്‍ നിരസിച്ചാല്‍ എന്താണു ചെയ്യാനാവുക? കാഷ്ലെസ് സൗകര്യം ലഭിക്കാത്തവരാണ് ചികില്‍സയ്ക്കു
ഇന്ത്യയിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അതിന്റെ കോവിഡ് പോസിറ്റിവ് ആയ ജിവനക്കാര്‍ക്ക് ചികിത്സാ സഹായമായി 2.5 രക്ഷം രൂപ വരെ നല്‍കും. നിലവില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്കി വരുന്ന കോവിഡ് ബനിഫിറ്റിന് പുറമേയാണ് ഇത്. നിലവിലുള്ള കോവിഡ് സഹായം കൂടാതെ ആശുപത്രികളില്‍ അഡ്മിറ്റാകുന്ന
കോവിഡ് ആദ്യ ഘട്ടത്തെ പോലെയല്ല ഇതിന്റെ രണ്ടാം ഘട്ട വ്യാപനം. മരണ നിരക്ക് രണ്ടാം ഘട്ടത്തില്‍ വളരെ അധികമാണ്. ചികിത്സ ചെലവും മറ്റുമായി കുടുംബത്തിന് ഇത് വലിയ ബാധ്യത ഉണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്ക് പുറമേയാണ് ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന. ഈ ഘട്ടത്തില്‍ കോവിഡ്
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് പോളിസി പ്രീമീയം തുകയില്‍ ഇളവ് നല്കി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. കോവിഡ് 19 നെതിരെ വാക്സിന് എടുത്തവര്‍ പുതിയ പോളിസി എടുക്കകുയാണെങ്കില് പ്രീമിയം തുകയില്‍ അഞ്ച് ശതമാനം ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പോളിസി പുതുക്കുന്നവര്‍ക്കും ഈ ആനുകൂല്യം
കാര്യം നിസാരമെന്ന് തോന്നാമെങ്കിലും കോവ്ഡ് ചികിത്സയില്‍ വലിയ ബാധ്യതയാവുകയാണ് പി പി ഇ കിറ്റ്. ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജുള്ള രോഗിയാണെങ്കിലും ആശുപത്രി വാസകാലം മുഴുവന്‍ പരിചരിക്കപ്പെടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പി പി ഇ കിറ്റുകള്‍ക്ക് വലിയ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നത്. ഇത് ആകെ
കോവിഡ് ആശുപത്രി വാസവും മരണനിരക്കും കുതിച്ചുയര്‍ന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് പോലും വലിയ തുക ബില്ലായി നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ പകുതി പോലും റിഇംമ്പേഴ്സ് ചെയ്യാത്തത് പോളിസി ഉടമകളും ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മില്‍ പലപ്പോഴും വലിയ തര്‍ക്കങ്ങള്‍ക്കും കാരണമാകുകയും
കൊറോണ വൈറസിന്റെ റിസ്ക് കവര്‍ ചെയ്യുന്ന രണ്ട് പോളിസികളാണ് കൊറോണ കവച്, കൊറോണ രക്ഷക്. ഇതില്‍ കൊറോണ കവച് പോളിസിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇപ്പോള്‍ കൂടുതലായി വിപണനം ചെയ്യുന്നത്. ഇതില്‍ തന്നെ വ്യക്തിഗത പോളിസി, കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തിയുളള ഫ്ളോട്ടര്‍ പോളിസി എന്നി വിഭാഗങ്ങളുണ്ട്. കൊറോണ കവച്
Results 1-10 of 30