Activate your premium subscription today
ജോസ്കോ ജ്വല്ലേഴ്സ് ഒരാഴ്ച നീളുന്ന ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ് ആഘോങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. അഞ്ച് കിലോ സ്വർണ സമ്മാനങ്ങളുമായി എല്ലാ ഷോറൂമുകളിലും ഡിസംബർ 8 മുതൽ 15 വരെയാണ് ഫൗണ്ടേഷൻ ഡേ ആഘോഷിക്കുന്നത്. ഉപയോക്താക്കൾക്കായി ഇതുവരെ ആരും നൽകാത്ത അത്രയും സ്വര്‍ണ സമ്മാനങ്ങളും ഓഫറുകളുമാണ് ഫൗണ്ടേഷൻ ഡേ
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആൻഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ ആരംഭിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്
കര്‍മം ചെയ്തുകൊണ്ടേയിരിക്കുക, അതിന്റെ ഉപോല്‍പ്പന്നമായി സകലതും നമ്മളിലേക്ക് വന്നുചേരും...നമ്മള് നിമിത്തമായി സമൂഹത്തിലേക്കും അത് പടരും...അടുത്തിടെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ പുള്‍മാനില്‍ നടന്ന ഒരു പരിപാടിക്കിടെ സാവ്ജി ധൊലാക്കിയ പറഞ്ഞതാണ്. ആരാണീ ധൊലാക്കിയ എന്നല്ലേ...പേര് മനസില്‍ എപ്പോഴും
ന്യൂഡൽഹി ∙ വജ്ര വ്യവസായ മേഖലയ്ക്കായി കേന്ദ്ര ഉപഭോക്തൃത സംരക്ഷണ അതോറിറ്റി ഉടൻ മാർഗരേഖ പുറത്തിറക്കും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുള്ള വജ്ര വിൽപന തടയുകയാണ് ലക്ഷ്യം. ലേബലിങ്, സർട്ടിഫിക്കേഷൻ വ്യവസ്ഥകളും നിർദേശിക്കും. മാർഗരേഖ തയാറാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരുമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം
ദുബായ് ∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം അബുദാബി മദീനത് സായിദിൽ പ്രവർത്തനം ആരംഭിച്ചു.
ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നെക്ലസ് ലേലത്തിനെത്തുന്നു. 500 വജ്രങ്ങൾ പതിച്ച നെക്ലസ് പ്രമുഖ ഫൈൻ ആർട്ട് കമ്പനിയായ സോതെബീസ് ആണ് വിൽപനയ്ക്ക് എത്തിക്കുന്നത്. നെക്ലസിന് 24 കോടിയോളം രൂപയാണ് വിൽപനത്തുക പ്രതീക്ഷിക്കുന്നത്. ഈ നെക്ലസിനെ കുറിച്ച് ചില
ബോട്സ്വാന∙ തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോ ഖനിയിൽനിന്ന് 2,492 കാരറ്റ് ഡയമണ്ട് കണ്ടെത്തിയതായി കനേഡിയൻ വജ്രഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോർപറേഷൻ അറിയിച്ചു. ലോകത്തു ഖനനം ചെയ്തെടുത്തവയിൽ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രക്കല്ലാണിത്. മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിൽനിന്ന്
കൊച്ചി∙ വൈരക്കല്ലുകൾക്ക് വിലയിടിയുന്നു. ഒരു വർഷത്തിനകം ഏകദേശം 30% മുതൽ 35% വരെ വില താഴ്ന്നു. വില ഇനിയും താഴുമെന്ന സ്ഥിതിയിലാണ്. ലാബിൽ വളർത്തിയെടുത്ത വൈരക്കല്ലുകൾ കുറഞ്ഞ വിലയുമായി ലോകമാകെ വിപണിയിലെത്തിയതോടെയാണ് ഖനികളിൽ നിന്നു കുഴിച്ചെടുക്കുന്ന സ്വാഭാവിക വൈരക്കല്ലുകൾക്ക് വിലയിടിയാൻ തുടങ്ങിയത്. അതിൽ
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിഴക്കൻ കിംബർലിയിൽ സ്ഥിതി ചെയ്യുന്ന വജ്രഖനിയാണ് ആർഗിൽ ഖനി. 37 വർഷം പ്രവർത്തിച്ച ഈ ഖനിക്ക് ഒരു സവിശേഷതയുണ്ട്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന പിങ്ക് വജ്രങ്ങളുടെ 90 ശതമാനവും ഈ ഖനിയിലാണ് ഉൽപാദിപ്പിച്ചത്
Results 1-10 of 57