Activate your premium subscription today
ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കണമെന്ന സെബിയുടെ (SEBI) സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഫീസ് ഈടാക്കുന്നത്. അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം അടിസ്ഥാനമാക്കി സ്ലാബ്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഐആർആർഎ പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു, ബ്രോക്കറുടെ പ്ലാറ്റ്ഫോം സാങ്കേതിക തകരാർ നേരിടുമ്പോൾ നിക്ഷേപകരെ സ്ക്വയർ ചെയ്യാനോ അവരുടെ ഓഹരി വ്യാപാരത്തിൽ നിന്ന് പുറത്തുകടക്കാനോ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്. ഇൻറർനെറ്റ് അധിഷ്ഠിത ട്രേഡിങും (IBT) സെക്യൂരിറ്റി
Results 1-2