Activate your premium subscription today
തിരുത്തലുകൾ വിപണിയുടെ സ്വഭാവമാണ്. രാജ്യാന്തര സംഭവവികാസങ്ങൾ, തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, കമ്പനികളുടെ വളർച്ച നിരക്ക്, വിപണിയിലേക്കു വരുന്ന വിദേശനിക്ഷേപങ്ങൾ ഇത്തരം ഘടകങ്ങൾ വിപണിയുടെ ഏറ്റക്കുറച്ചിലിന് കാരണമായേക്കാം. ഇന്ത്യൻ ഓഹരി വിപണിക്ക് 44 വർഷത്തെ ചരിത്രമുണ്ട്. ഒരു താഴ്ചയും
ഇന്ത്യൻ ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽ ഐ സി വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു. എൽഐസി ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന പ്രീമിയം തുകയിൽ 75 ശതമാനം സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നുണ്ട്. ബാക്കി തുക മാർക്കറ്റ്-ലിങ്ക്ഡ് സ്റ്റോക്കുകൾ, ഇക്വിറ്റികൾ,
ഇന്ത്യൻ രൂപ 10 മാസത്തിനിടെ ആദ്യമായി ഡോളറിനെതിരെ 83 ലും താഴെയായി. ഇതേതുടർന്ന് ആഗോള ഇക്വിറ്റികളിലും കറൻസികളിലും നഷ്ടം രേഖപ്പെടുത്തി. രാവിലെ 9.10 ന്, കറൻസി 83.06 എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്.. ഇത് ഇന്നലത്തെ നിലവാരമായ 82.84 ൽ നിന്ന് 0.25 ശതമാനം കുറഞ്ഞു.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശക്തമായ
കൊച്ചി∙ പ്രമുഖ ട്രാവൽ സോഫ്റ്റ്വെയർ കമ്പനിയായ ഐബിഎസിന്റെ ഏകദേശം 30% ഓഹരികൾ ബ്ലാക്ക്സ്റ്റോണിൽ നിന്ന് 45 കോടി ഡോളറിന് (3700 കോടി രൂപ) പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ കമ്പനിയായ എപാക്സ് വാങ്ങാൻ ധാരണയായി. റഗുലേറ്റിങ് ഏജൻസികളുടെ അനുമതിയോടെ ഇക്കൊല്ലം രണ്ടാം പാദത്തിൽ ഓഹരി കൈമാറ്റം നടക്കും. കേരളത്തിൽ വളർന്നു
ഫെഡ് ചെയർമാൻ ജെറോം പവലും സെനറ്റ് ബാങ്കിങ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി 4% വരെ തകർന്നടിഞ്ഞ നാസ്ഡാക് സൂചിക വൻ തിരിച്ചു വരവ് നടത്തിയതും, ഡൗ ജോൺസ് നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചതും ഇന്ന് ലോക വിപണിക്ക് അനുകൂലമാകും. ആപ്പിൾ, ടെസ്ല തുടങ്ങിയ ഓഹരികളുടെ തിരിച്ചു വരവ് നാസ്ഡാക്കിനെ
അമേരിക്കൻ വിപണി ഇന്നലെ അൽഫബെറ്റിന്റെയും,ആമസോണിന്റെയും മികച്ച പാദഫല പ്രതീക്ഷയിലും, സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷയിലും മികച്ച മുന്നേറ്റമാണ് നടത്തിയത്. കോവിഡ് വാക്സിന്റെ ഫല പ്രാപ്തി റിപ്പോർട്ടുകളും, കോവിഡ് കേസുകൾ കുറയുന്നതും ലോക വിപണിക്ക് അനുകൂലമാണ്. ഗൂഗിൾ ക്ളൗഡ് ബിസിനസിന്റെ കണക്കുകൾ ആദ്യമായി
ദിവസം ഓഹരിവിപണിയിൽ നിന്ന് 10,000 രൂപ വരെ വീട്ടിലിരുന്നു തന്നെ സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇന്റർനെറ്റിലും, മൊബൈലിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഓഹരി വിപണിയുടെ മറവിൽ കൃത്യമായ അംഗീകാരമില്ലാത്ത പ്രസ്ഥാനങ്ങളും, വ്യക്തികളും, ഒരു കൂട്ടം ഓഹരികൾ പെട്ടന്ന് ഉയർന്ന വിലയിലേക്കെത്തിക്കാനും,
ഒരു സൗത്ത് ഇന്ത്യൻ ടൂർ. അതിനായി 25,000 രൂപയോളം സമാഹരിച്ചിരുന്നു കിരൺ (പേര് സാങ്കൽപികം). പക്ഷേ, ലോക്ഡൗൺ ഉണ്ടായതോടെ എല്ലാം തകിടം മറിഞ്ഞു. വീട്ടിൽ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ നേരത്തേ എടുത്തിട്ടിരുന്ന ഡീമാറ്റ് അക്കൗണ്ടിൽ കൈയിലുള്ള പണം കൊണ്ട് ഓഹരി ഇടപാടു തുടങ്ങി. തുടക്കക്കാരനായതിനാൽ ലാർജ് ക്യാപ്പിൽ
Results 1-9