Activate your premium subscription today
Saturday, Mar 22, 2025
വിദേശയാത്രയിൽ പണം കൈകാര്യംചെയ്യുന്നതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയാണ് യുണിമണി സർവീസസിന്റെ സിഇഒയും ഡയറക്ടറുമായ കൃഷ്ണൻ ആർ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ആദ്യംതന്നെ സഞ്ചരിക്കുന്ന രാജ്യത്തെ കറൻസിയെക്കുറിച്ചു മനസ്സിലാക്കണം. അതിനൽപം ഹോംവർക്
ന്യൂഡൽഹി∙ യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും. യുപിഐ രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുമായി ഒപ്പിട്ട കരാർ. തയ്വാൻ ജപ്പാൻ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ
നമ്മള് ബന്ധുക്കള്‍ക്ക് അല്ലെങ്കില്‍ കൂട്ടുകാര്‍ക്കോ ഓണ്‍ലൈന്‍ വഴി അകൗണ്ടുകളിലേക്ക് പണം അയക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അയക്കുമ്പോള്‍ അകൗണ്ട് നമ്പര്‍ തെറ്റിപ്പോയാലോ..എന്തുചെയ്യും? ഇത്തരം സന്ദര്‍ഭങ്ങളില്‍ ടെന്‍ഷനടിച്ചു നില്കാതെ നേരേ ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ടാല്‍ മതി. കൂടാതെ ഉപഭോക്താവിന് പരാതിയും
ന്യൂഡൽഹി∙ യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകൾ അതിവേഗം അയയ്ക്കാനുള്ള 'യുപിഐ ലൈറ്റ്' സേവനം നിലവിൽ വന്നു. നിലവിൽ ഭീം ആപ്പിൽ മാത്രാണുള്ളതെങ്കിലും വൈകാതെ ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാകും. ഇന്റർനെറ്റ് ഇല്ലാതെ (ഓഫ്ലൈൻ) തന്നെ ഇതുവഴി
കൊച്ചി∙ ഫെഡറൽ ബാങ്കും യുഎഇയിലെ മുൻനിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ സഹകരണത്തിന് ധാരണയായതോടെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയയ്ക്കാം. യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് 12 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
മണി ട്രാൻസ്ഫറിനും സ്വർണവായ്പയ്ക്കും പിന്നെ കറൻസി എക്സ്ചേഞ്ചിനും സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാൻസിന്റെ യുകെയിലെ ഏഴാമത്തെ ശാഖ ബർമിങ്ഹാമിൽ തുറന്നു. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ മലയാളികൾ ആശ്രയിക്കുന്ന ഇവിടെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ബ്രാഞ്ചുകളിൽ
കൊച്ചി ∙ 2 ലക്ഷം രൂപ മുതൽ എത്ര വലിയ തുകയുടെയും തൽസമയ കൈമാറ്റത്തിന് ഇനി നേരം നോക്കേണ്ട. ഇന്നു മുതൽ 365 ദിവസവും 24 മണിക്കൂറും ഈ സൗകര്യം ലഭ്യമായിരിക്കും. ഇതോടെ ഏതു ദിവസവും ഏതു സമയത്തും ഈ സൗകര്യമുള്ള വളരെ കുറച്ചു രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്കും സ്ഥാനമായി. ആർടിജിഎസ് എന്ന ചുരുക്കപ്പേരിലുള്ള ‘റിയൽ
ഉയര്‍ന്ന മൂല്യമുള്ള തുകകള്‍ ഓണ്‍ലൈനിലൂടെ കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമായ ആര് ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഡിസംബര്‍ ഒന്നു മാസം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാകും. നിലവില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതായിതി നാളെ മുതല്‍
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.