Activate your premium subscription today
ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ വിശ്വാസമർപ്പിച്ച് ക്രിപോറ്റോ കറൻസികളുടെ കുതിപ്പു തുടരുന്നു. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ദിവസവും പുതിയ റെക്കോർഡിലേക്കു കുതിക്കുന്ന ബിറ്റ്കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം 80,000 ഡോളർ പിന്നിട്ടു. 80,092 ഡോളറിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരം. ഡിജിറ്റൽ അസറ്റുകളുടെ
റിയാദ് ∙ സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക് 4.75% ആയാണ് കുറയുക.
പവലിനെ പുറത്താക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും പുറത്താക്കൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. അമേരിക്ക പലിശ കുറച്ചതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളായ യുഎഇ, സൗദി അറേബ്യ എന്നിവയുടെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചു.
രണ്ടു മാസത്തിനിടെ രണ്ടാം വട്ടവും അടിസ്ഥാന പലിശ നിരക്കിൽ ഇളവു വരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിലവിൽ അഞ്ചു ശതമാനമായിരുന്ന പലിശ നിരക്ക് 4.75 ശതമാനമായാണ് കുറച്ചത്.
വ്യക്തിഗത വായ്പകള്‍ (പേഴ്സണല്‍ ലോണ്‍) ഇന്ത്യയിലെ ഒരു ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിരവേറ്റാന്‍ കണ്ണടച്ചു എടുക്കും വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്
ന്യൂയോർക് ∙ കാറിൻ്റെയും ട്രക്കിൻ്റെയും വായ്പകൾ പൂർണമായും നികുതിയിളവ് നൽകുമെന്ന് ട്രംപ് ഉറപ്പു നൽകി ഞായറാഴ്ച, റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കക്കാർക്ക് ഒരു വാഹനത്തിന് ധനസഹായം നൽകുന്നത് കൂടുതൽ താങ്ങാനാവുന്നതാക്കാനുള്ള തൻ്റെ പദ്ധതി അവതരിപ്പിച്ചു.ന്യൂയോർക്കിലെ മാഡിസൺ
മുൻനിര സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 553 കോടി രൂപയുടെ അറ്റാദായം നേടി. 145.6 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. പ്രവര്‍ത്തന ലാഭം 21.7 ശതമാനം ഉയര്‍ന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധിച്ച് 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം
സ്ഥിര നിക്ഷേപം എന്നത് ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ കൂടിയാണ്. നിക്ഷേപിക്കുന്ന തുകയുടെ വലുപ്പം അനുസരിച്ച് നേട്ടം ലഭിക്കും. പല ബാങ്കുകളും 7% മുതല്‍ 9% വരെ പലിശ നിരക്ക് മൂന്ന് വര്‍ഷത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നു. യുള്ള നിക്ഷേപങ്ങൾക്ക് ഇതില്‍ ചെറുകിട ബാങ്കുകളാണ് കൂടുതല്‍ പലിശ വാഗ്ദാനം
നമ്മുടെ കൈയ്യിലുള്ള തുക ഒരു സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്, ബാങ്കുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണെങ്കിലും, നേരത്തെയുള്ള
ന്യൂഡൽഹി∙ പലിശനിരക്ക് കുറയ്ക്കുന്നത് അൽപം കൂടി നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് അനവസരത്തിലാകുമെന്നും അതിൽ വലിയ റിസ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്റെ ‘ഇന്ത്യ ക്രെഡിറ്റ് ഫോറം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 436