Activate your premium subscription today
ഒരു ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന വലിയ സൂപ്പർമാർക്കറ്റ് - വൻ വാടകയാണവർ നൽകേണ്ടത്. എന്നാൽ കോവിഡ് കാരണം ദീർഘകാലം അടച്ചിടേണ്ടി വന്നു. മാത്രമല്ല മാളിനുള്ളിലെ സൂപ്പർമാർക്കറ്റ് ആയതുകൊണ്ട് തുറക്കാനുള്ള അനുവാദവും വൈകി. വരുമാനം നിലച്ചതിനാൽ വാടക മുടങ്ങി. തുടർന്നുള്ള കാര്യങ്ങൾ മാൾ ഉടമയുടെ തീരുമാനം
പാന്റ്സ് വിൽക്കാൻ പാന്റലൂൺ ബ്രാൻഡുമായിട്ടാണ് കിഷോർ ബിയാനി തുടങ്ങിയത്. 1987. തനി മാർവാഡി. രാജസ്ഥാനിലെ മാർവാർ പ്രദേശത്തു നിന്നു തലമുറകൾക്കു മുമ്പേ മുംബൈയിൽ കുടിയേറിയതാണ്. ആയിരക്കണക്കിനു കോടികൾ കടമെടുത്ത്, ഡസൻകണക്കിനു ബ്രാൻഡുകളുണ്ടാക്കി...kishore biyani, kishore biyani manorama news, kishore biyani latest news, kishore biyani reliance
പാന്റ്സ് വിൽക്കാൻ പാന്റലൂൺ ബ്രാൻഡുമായിട്ടാണ് കിഷോർ ബിയാനി തുടങ്ങിയത്. 1987. തനി മാർവാഡി. രാജസ്ഥാനിലെ മാർവാർ പ്രദേശത്തു നിന്നു തലമുറകൾക്കു മുമ്പേ മുംബൈയിൽ കുടിയേറിയതാണ്. ആയിരക്കണക്കിനു കോടികൾ കടമെടുത്ത്, ഡസൻകണക്കിനു ബ്രാൻഡുകളുണ്ടാക്കി. അതിൽ ബിഗ്ബസാർ പോലെ ചിലതൊക്കെ ഹിറ്റായി. ഒടുവിൽ എല്ലാം കൂടി മാനേജ്
കച്ചവടത്തിനായി മൂന്നു തലമുറകൾക്കുമുൻപ് രാജസ്ഥാനിൽനിന്ന് മുംബൈയിൽ എത്തിയ കുടുംബത്തിൽ ജനിച്ച്, മഹാനഗരത്തിന്റെ മായികലോകത്തു ജീവിച്ച ബിയാനിക്ക്, നഗരങ്ങൾക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അവിടെ വ്യാപാരശാലകളുടെ പളപളപ്പോ... Kishore Biyani . Big Bazaar
മുബൈയിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രദർശനവും വിൽപനയും നടക്കുന്ന സമയം. വലിയ ഹോട്ടലുകളിലെ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ, തെരുവോരത്ത് ടെന്റുകൾ വലിച്ചുകെട്ടി ബിയാനി തന്റെ തുണിത്തരങ്ങൾ നിരത്തിവയ്ക്കും. ഭാര്യ സംഗീതയും ഒപ്പം കൂടി. ഹോട്ടലിലെ പ്രദർശനം കണ്ടിറങ്ങുന്നവരെ വലിയ ഉച്ചത്തിൽ വിളിച്ച് തന്റെ സ്റ്റാളിലേക്കു ക്ഷണിക്കും.
Results 1-5