Activate your premium subscription today
Saturday, Mar 22, 2025
കൊച്ചി ∙ സിറ്റിങ് എംപിമാർക്ക് ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ നെഞ്ചിടിപ്പുമായി എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഇത്തവണ കുറവാണ്. ട്വന്റി 20 സ്ഥാനാര്‍ഥികൾ ഒരു ലക്ഷം വോട്ടു വീതമെങ്കിലും
അതിരപ്പിള്ളി ∙ പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർഥി ചാർളി പോളിന്റെ മൂന്നാംഘട്ട പര്യടനം വാഴച്ചാലിൽ ആദിവാസി ഊരുമൂപ്പത്തി ഗീത ഫ്ലാഗ് ഓഫ് ചെയ്തു.ഊരുനിവാസികളും നാട്ടുകാരും കൂട്ടമായെത്തി സ്ഥാനാർഥിയെ സ്വീകരിച്ചു. മാറിമാറിവന്ന രാഷ്ടീയ നേതൃത്വങ്ങൾ പുലർത്തിവന്ന അവഗണനയുടെ ദയനീയ മുഖങ്ങളാണ് ഊരുകളിൽ കാണുന്നതെന്ന്
കൊച്ചി ∙ തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യസാധനങ്ങൾ വില കുറച്ചു നൽകുന്നു എന്നു ചൂണ്ടിക്കാട്ടി ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഡീ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ്
കിഴക്കമ്പലം∙ ട്വന്റി20 പാർട്ടി സ്ഥാനാർഥി ചാർളി പോൾ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി. വാഴക്കുളം പഞ്ചായത്തിലെ പാലക്കാട്ടുതാഴത്ത് നിന്നു പര്യടനം ആരംഭിച്ചു. വെങ്ങോല ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പി.എം.നാസർ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ പാർട്ടി പ്രവർത്തകർ ഒരുക്കിയ
കൊച്ചി∙ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ആഗോള വ്യവസായ സംഗമം ഉൾപ്പെടെയുള്ള പദ്ധതികൾ വൻ തട്ടിപ്പായിരുന്നുവെന്നും, എല്ലാ പദ്ധതികളും തന്റെ ആശയമായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി വെറുതെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും, താൻ കൂടി ഇരുന്ന് എഴുതിക്കൊടുത്ത കണക്ക് പ്രഖ്യാപിക്കുകയാണുണ്ടായതെന്നും സാബു എം.ജേക്കബ് വെളിപ്പെടുത്തി.
കൊച്ചി∙ കിഴക്കമ്പലത്തെ മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടിക്കുകയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തതുവഴി വലിയ ജനവഞ്ചനയാണു സിപിഎമ്മും കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനും ചെയ്തതെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. ജനങ്ങളുടെ ജീവനും ആരോഗ്യവും സ്വപ്നങ്ങളും വച്ച് രാഷ്ട്രീയം കളിക്കുന്ന
കൊച്ചി ∙ട്വന്റി 20 കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോർ പൂട്ടിച്ചതിനു പിന്നിൽ സിപിഎമ്മും കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനുമാണെന്ന ആരോപണവുമായി പാർട്ടി കൺവീനറും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബ്. ക്രൂരമായ രാഷ്ട്രീയ പകപോക്കലാണു നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണു തടഞ്ഞിരിക്കുന്നതെന്നും സാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്നു വ്യക്തമാക്കി വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ട്വന്റി 20യുടെ മെഡിക്കൽ സ്റ്റോർ പൂട്ടാൻ നിർദേശം നൽകുകയായിരുന്നു.
കൊച്ചി∙ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു. കിഴക്കമ്പലം പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫിസർ കൂടിയായ കലക്ടർ പറഞ്ഞു. കഴിഞ്ഞ
കൊച്ചി ∙ കേരളത്തിലുടനീളം കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ തുടങ്ങി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വരെ വാഗ്ദാനങ്ങള്‍ നിരത്തി ട്വന്റി 20യുടെ പ്രകടന പത്രിക. ‘കേരളത്തെ രക്ഷിക്കാൻ ട്വന്റി 20 മാത്രം’ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 അധികാരത്തില്‍
കൊച്ചി∙ ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട് എന്നീ സ്ഥലങ്ങളിൽ നടന്നു. മാർച്ച് 20 ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ നടന്ന കൺവെൻഷനുകളിൽ ട്വന്റി20 പാർട്ടി ചെയർമാൻ സാബു എം.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
Results 1-10 of 121
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.