Activate your premium subscription today
വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനതയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സാങ്കേതിക വിദ്യയിലൂടെ കാണാൻ കഴിയുമോ? നന്ദൻ നിലേകനിയുടെ എക്സ്റ്റെപ്പ് ഫൗണ്ടേഷന്റെ പീപ്പിൾ +എഐ (people +AI) സംരംഭം അതാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക്
മുംബൈ ∙ഐഐടി ബോംബെയ്ക്ക് 315 കോടി രൂപ സംഭാവന ചെയ്ത് പൂർവ വിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും നോൺ– എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേകനി. ഐഐടിയിൽ അദ്ദേഹം വിദ്യാർഥിയായി ചേർന്നതിന്റെ 50–ാം വർഷമാണിത്. നേരത്തെ 85 കോടി രൂപയും നിലേകനി നൽകിയിരുന്നു. ഇതു കൂടി ചേർത്താൽ ആകെ സംഭാവന 400 കോടി രൂപയാകും.
മുംബൈ∙ ഐഐടി ബോംബെയ്ക്ക് പൂർവവിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും കൂടിയായ നന്ദൻ നിലേകനിയുടെ വക 315 കോടി രൂപ. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂർവവിദ്യാർഥി നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ പഠനത്തിനായി 1973ലാണ് നിലേകനി ഐഐടി ബോംബെയിൽ ചേർന്നത്. ഇതുസംബന്ധിച്ച
ന്യൂഡൽഹി ∙ ഇൻഫോസിസ് വികസിപ്പിച്ച ഓൺലൈൻ ടാക്സ് പോർട്ടലിൽ രണ്ടുമാസം കഴിഞ്ഞിട്ടും തകരാറുകൾ തുടരുന്നതിനെപ്പറ്റി വിശദീകരിക്കാൻ സിഇഒ സലിൽ പരേഖ് ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. | Infosys CEO Salil Parekh | Nirmala Sitharaman | Manorama News
ഈയാഴ്ച തന്നെ തകരാറുകൾ പരിഹരിച്ച് നികുതിദായകർക്കായി സൈറ്റ് തുറക്കാനാവുമെന്ന് പിന്നാലെ നന്ദൻ നിലേകനി പ്രതികരിച്ചു. രണ്ടു ദിവസത്തിനകം തന്നെ വാഗ്ദാനം പാലിച്ചാണ് ഇപ്പോൾ പോർട്ടൽ സജ്ജമായിരിക്കുന്നത് | Income tax E filing Portal, Manorama News, Income Tax, E filing, Nirmala Sitharaman, Nandan Nilekani
ന്യൂഡൽഹി ∙ ആദായനികുതി അടയ്ക്കാനുള്ള പുതിയ പോർട്ടൽ സജ്ജമായതിനു പിന്നാലെയുണ്ടായ സാങ്കേതിക തകരാറും പണിമുടക്കും പരിഹരിക്കണമെന്ന് ഇൻഫോസിസിനോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സൈറ്റ് തയാറാക്കിയ ഇൻഫോസിസിനെയും സഹസ്ഥാപകൻ നന്ദൻ നിലേകനിയെയും ട്വിറ്ററിൽ ടാഗ് ചെയ്തായിരുന്നു നിർമല | Nandan Nilekani | Nirmala Sitharaman | New Tax Site | Manorama News
Results 1-6