Activate your premium subscription today
കൗതുകമുള്ള വസ്തുക്കൾ ശേഖരിക്കുന്ന സ്വഭാക്കാരാണ് മിക്ക കുട്ടികളും. ചിലർ സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി കൊണ്ടു നടക്കുമ്പോൾ മറ്റ് ചിലർ വിവിധ തരത്തിലുള്ള നാണയങ്ങൾ ശേഖരിക്കുന്നവർ ആയിരിക്കും. എന്നാൽ, ഒരേ പോലെയുള്ള നോട്ടുകൾ ശേഖരിക്കുന്നത് ഹോബിയായി മാറ്റിയപ്പോൾ ഫാത്തിമ നഷ്വ എന്ന നാലാം ക്ലാസുകാരിയുടെ
കുഞ്ഞുങ്ങളെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുത്തേണ്ടതുണ്ടോ എന്നത് പല മാതാപിതാക്കള്‍ക്കുമുള്ള സംശയമാണ്. കുട്ടികളില്‍ സാമ്പത്തിക സാക്ഷരതയും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നത് ഭാവിയില്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ
ന്യൂഡൽഹി ∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി, കിസാൻ വികാസ് പത്ര തുടങ്ങി 10 സമ്പാദ്യപദ്ധതികളിലെ പലിശനിരക്ക് 0.1% മുതൽ 0.7% വരെ വർധിപ്പിച്ചു. ഇന്നുമുതൽ ജൂൺ 30 വരെയാണു പ്രാബല്യം. സേവിങ്സ് ഡിപ്പോസിറ്റ് (4%), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (7.1%) എന്നിവയുടെ പലിശയിൽ മാറ്റമില്ല.
ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് നികുതി കിഴിവു ലഭിക്കുക? ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കു നികുതി വിധേയ വരുമാനത്തിൽനിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്. ∙നികുതി കിഴിവിനായുള്ള നിക്ഷേപങ്ങൾ സാമ്പത്തിക വർഷം അവസാനത്തിനകം നടത്തിയിരിക്കണം. വകുപ്പ് 80സി അനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനമായ ഈ
പോസ്റ്റ്ഓഫീസ് സമ്പാദ്യ പദ്ധതി അടക്കമുള്ള പല ലഘു സമ്പാദ്യ പദ്ധകളിലും നിക്ഷേപിച്ചിരിക്കുന്നവരുടെ എണ്ണം ധാരാളമാണ്. കുറഞ്ഞ തുക വേണമെങ്കിലും നിക്ഷേപിക്കാമെന്നതും ഉറപ്പ് സുരക്ഷയുമുള്ളതും ഇവയെ കൂടുതൽ ജനപ്രിയമാക്കുന്നുണ്ട്. പക്ഷെ ഇവയുടെ ഡെത്ത് ക്ലെയിം സംബന്ധിച്ച് വലിയ ആശയകുഴപ്പം നിലനില്ക്കുന്നു.
Results 1-5