Activate your premium subscription today
Saturday, Mar 22, 2025
Reference #18.d107d417.1742671640.7de14971
https://errors.edgesuite.net/18.d107d417.1742671640.7de14971
Reference #18.d107d417.1742671640.7de14972
https://errors.edgesuite.net/18.d107d417.1742671640.7de14972
Reference #18.d107d417.1742671640.7de14973
https://errors.edgesuite.net/18.d107d417.1742671640.7de14973
Reference #18.d107d417.1742671640.7de149e6
https://errors.edgesuite.net/18.d107d417.1742671640.7de149e6
Reference #18.d107d417.1742671640.7de149e7
https://errors.edgesuite.net/18.d107d417.1742671640.7de149e7
Reference #18.d107d417.1742671640.7de149e8
https://errors.edgesuite.net/18.d107d417.1742671640.7de149e8
Reference #18.d107d417.1742671640.7de149ea
https://errors.edgesuite.net/18.d107d417.1742671640.7de149ea
Reference #18.d107d417.1742671640.7de149eb
https://errors.edgesuite.net/18.d107d417.1742671640.7de149eb
Reference #18.d107d417.1742671640.7de14b63
https://errors.edgesuite.net/18.d107d417.1742671640.7de14b63
Reference #18.d107d417.1742671640.7de14b61
https://errors.edgesuite.net/18.d107d417.1742671640.7de14b61
Reference #18.d107d417.1742671640.7de14b64
https://errors.edgesuite.net/18.d107d417.1742671640.7de14b64
Reference #18.d107d417.1742671640.7de14b65
https://errors.edgesuite.net/18.d107d417.1742671640.7de14b65
Reference #18.d107d417.1742671640.7de14b66
https://errors.edgesuite.net/18.d107d417.1742671640.7de14b66
Reference #18.d107d417.1742671640.7de14b67
https://errors.edgesuite.net/18.d107d417.1742671640.7de14b67
Reference #18.d107d417.1742671640.7de14b68
https://errors.edgesuite.net/18.d107d417.1742671640.7de14b68
കുറെ മാസങ്ങളായി ധനകാര്യമേഖലയിലെ മിഡ്ക്യാപ്, സ്മോൾക്യാപ് പിഎസ്യു ബാങ്കുകളുടെയും ചില സ്വകാര്യ ബാങ്കുകളുടെയും വിപണിമൂല്യം, വില എന്നിവ ആരെയും അമ്പരപ്പിക്കുംവിധം ഉയരുന്നു. ഈ പ്രവണത വൻകിട ബാങ്കുകളുടെ കാര്യത്തിൽ അത്ര ദൃശ്യമല്ല. ആക്സിസ് ബാങ്കും ഇൻഡസ് ഇൻഡ് ബാങ്കുമാണ് അൽപമെങ്കിലും മുന്നേറ്റം
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 15.11 ശതമാനം വര്‍ധിച്ച് 7604 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 9.38 ശതമാനം വര്‍ധിച്ച്
മുംബൈ∙ ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തിൽ എത്തിയെന്ന് ആർബിഐ. മാന്ദ്യം ഉൾപ്പെടെയുള്ള ദുർഘടമായ ഭീഷണി ആഗോള സാമ്പത്തിക രംഗം അഭിമുഖീകരിക്കുകയാണെന്നും റിസർവ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ(എഫ്എസ്ആർ)
ന്യൂഡൽഹി ∙ ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്. ഏറ്റവും കൂടുതൽ
കർഷകർക്കും കൃഷി അടിസ്ഥാനമാക്കി സംരംഭം നടത്തുന്നവർക്കും പ്രതിവര്‍ഷം 3% പലിശ ഇളവോടെ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കും. ആദ്യത്തെ രണ്ടു വർഷം വരെ തിരിച്ചടവു നീട്ടിവയ്ക്കുകയും ചെയ്യാം. പരമാവധി ഏഴു വര്‍ഷം വരെ 3% പലിശയിളവും ലഭിക്കും. നാഷനല്‍ അഗ്രിക്കൾച്ചറൽ ഇന്‍ഫ്രാ ഫിനാന്‍സിങ് ഫെസിലിറ്റി എന്ന ഈ പദ്ധതിയിൽ
കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ്
എടുത്ത കടം തിരിച്ചടയ്ക്കാനാകാതെ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് കിട്ടുന്നവരുടെ എണ്ണം കൂടിവരുന്നു. നോട്ടീസ് കിട്ടിയാൽ എല്ലാം തീർന്നു എന്നു വിശ്വസിച്ച് ഉടനെ ആത്മഹത്യ ചെയ്യുന്ന വാർത്തകളും വർധിക്കുന്നുണ്ട്. എന്നാൽ ഒരു ജപ്തി നോട്ടീസ് വന്നുവെന്നു കരുതി അതോടെ എല്ലാം തീരുന്നില്ല എന്നു ആദ്യം
പൊതുമേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 'ബാഡ് ബാങ്ക്' എന്ന ആശയം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കുറെ നാളുകളായി. ജൂലൈ മുതൽ ഇത് നടപ്പിലാക്കുമെന്ന് വീണ്ടും കേന്ദ്ര സർക്കാർ ഉറപ്പ് പറഞ്ഞെങ്കിലും, ഇപ്പോൾ അത് നടപ്പിലാകുമോയെന്ന ആശങ്ക ഉണ്ട്. പൊതുമേഖലാ ബാങ്കുകളിൽ
കോവിഡും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം വായ്പകളെടുത്തവരില്‍ പലരേയും വലിയ പ്രതിന്ധിയിലാക്കിയിട്ടുണ്ട്. വായ്പകളുടെ പുനക്രമീകരണവും തിരിച്ചടക്കുന്നതിനു നല്കിയ സാവകാശവും കേന്ദ്ര സര്‍ക്കാരിന്റെ ഗാരണ്ടി വായ്പാ പദ്ധതിയുമെല്ലാം ഇടപാടുകാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും
നിഷ്ക്രിയ ആസ്തിയായി (എൻപിഎ) മാറുന്ന വായ്പകൾ നൽകുന്ന പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥർക്കുണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാനായി ധനമന്ത്രാലയം ഏകീകൃത മാർഗരേഖ കൊണ്ടുവരുന്നു. ഉത്തമവിശ്വാസത്തിന്റെ പേരിലെടുക്കുന്ന ബിസിനസ് തീരുമാനങ്ങളുടെ മേൽ ഉദ്യോഗസ്ഥർ ബലിയാടാകുന്ന സംഭവങ്ങൾ കുറയ്ക്കുകയാണ്
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.