Activate your premium subscription today
തൃശൂർ ∙ വീട്ടുചെലവിനു വഴിയില്ലാതെ വന്നപ്പോഴാണു ചേലക്കര നാട്യൻചിറ പാണ്ടിയോട്ടിൽ അയ്യപ്പൻ എഴുത്തച്ഛൻ പുരയിടത്തിലെ മരങ്ങൾ വിറ്റത്. 5000 രൂപ മുൻകൂർ തന്നു മരം വാങ്ങിയവർ തടി വെട്ടി ലോറിയിൽ കയറ്റിക്കഴിഞ്ഞ് 20,000 രൂപ കൂടി കൊടുത്തു. തുകയുമായി ഇന്നലെ കടയിൽ എത്തിയപ്പോഴാണ് അത് 2000 രൂപ നോട്ടുകളാണെന്നും എടുക്കില്ലെന്നും ഈ എൺപത്തിനാലുകാരൻ അറിയുന്നത്.
ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 7,755 കോടി രൂപയുടെ 2,000 രൂപ കറൻസി. 97.82% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 206 കോടി രൂപയാണ്.
പോസ്റ്റ് ഓഫീസുകള്‍ വഴിയും 2000 രൂപ നോട്ടുകള്‍ മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ജനങ്ങള്‍ ആര്‍ബിഐ ഓഫീസുകളില്‍ ക്യൂ നില്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെത്തുടര്‍ന്നാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈനായി
2,000 രൂപ നോട്ടുകളിൽ 97.38 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നും 9,330 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇപ്പോഴും പൊതുജനങ്ങളിലുള്ളതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. മെയ് 19നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. 2000 രൂപ
ന്യൂഡൽഹി∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപ കറൻസി. 97.26% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 240 കോടി രൂപ. മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി
2000 രൂപ നോട്ട് ഇനിയും മാറ്റിയെടുക്കാത്തവർക്ക് ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) റീജനൽ ഓഫിസുകളിലേക്ക് അവ തപാലിൽ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യും. ആർബിഐ ഓഫിസുകളിൽ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇൻഷുർ ചെയ്തു വേണം നോട്ടുകൾ അയയ്ക്കാൻ.
പ്രചാരത്തിലുണ്ടായിരുന്ന 97 ശതമാനത്തിലധികവും 2000 രൂപാ നോട്ടുകൾ ബാങ്കിങ് സംവിധാനത്തിലേക്കു തിരിച്ചെത്തിയതായി ആർബിഐ. ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം പൊതുജനങ്ങളുടെ പക്കലുള്ളത് 10,000 കോടി രൂപയുടെ മൂല്യമുള്ള 2000 നോട്ടുകളാണ്. കഴിഞ്ഞ മേയ് 19 നാണ് റിസർവ് ബാങ്ക് 2000 കറൻസികൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന കറൻസികളാണുണ്ടായിരുന്നത്. ഇനിയും നോട്ടുകൾ മാറ്റിയെടുക്കാത്തവർക്ക് രാജ്യത്തെ 19 ആർബിഐ ഇഷ്യു ഓഫിസുകളിൽ ഇവ നിക്ഷേപിക്കാനും മാറ്റിയെടുക്കാനുമുള്ള അവസരമുണ്ട്.
ന്യൂഡൽഹി ∙ ബാങ്കുകൾ വഴി 2,000 രൂപ കറൻസി നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി റിസർവ് ബാങ്ക് ഈ മാസം 7 വരെ നീട്ടി. ഒരു സമയം പരമാവധി 10 നോട്ടുകൾ മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്കു നോട്ടുകൾ മാറിയെടുക്കാം. നിക്ഷേപത്തിനു പരിധിയില്ല. ഈ മാസം 8 മുതൽ കേരളത്തിൽ തിരുവനന്തപുരം അടക്കം രാജ്യത്തെ റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ
ന്യൂഡൽഹി∙ 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇത് ഒക്ടോബർ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ്
2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 4 ദിവസം മാത്രം. 30 ആണ് അവസാന തീയതി. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം.
Results 1-10 of 44