Activate your premium subscription today
Friday, Apr 18, 2025
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് ഇന്നു മുതൽ കുറയ്ക്കുന്നു. റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന്റെ ചുവടു പിടിച്ചാണ് എസ് ബിഐ നിരക്കു കുറയ്ക്കുന്നത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന
കിളിമാനൂർ∙ എസ്ബിഐ എൻആർഐ കിളിമാനൂർ ശാഖ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ (നെറ്റ് വർക്ക് വൺ, തിരുവനന്തപുരം) ആണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം റീജിയണൽ ബിസിനസ് ഒാഫീസ് 4 ന് കീഴിലുള്ള 43ാം ശാഖയാണിത്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കുറ്റിച്ചൽ
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്.
കർണാടകയിൽ എസ്ബിഐ ദാവനഗരെ ന്യാമതി ശാഖയിൽനിന്നു 13 കോടി രൂപ വിലയുള്ള 17.7 കിലോ സ്വർണം കവർന്ന കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണവും കണ്ടെടുത്തു. കഴിഞ്ഞ ഒക്ടോബർ 26നാണ് കവർച്ച നടന്നത്.
കഴിഞ്ഞ 5 വർഷത്തിനിടെ എടിഎം ഇടപാടു ഫീസായി ഉപഭോക്താക്കളിൽ നിന്ന് എസ്ബിഐ 2,043 കോടി രൂപ നേടിയപ്പോൾ മറ്റു പൊതുമേഖലാ ബാങ്കുകൾ സംയോജിതമായി രേഖപ്പെടുത്തിയത് 3,738.78 കോടി രൂപയുടെ നഷ്ടം. കേന്ദ്രസർക്കാരാണ് കണക്കുകൾ പുറത്തുവിട്ടത്.
കോടിപതി ലക്ഷ പ്രഭു എന്നൊക്കെ കേള്ക്കാന് നല്ല രസം. ഒരു സാധാരണക്കാരന് ഇതൊന്നും സാധിക്കില്ല എന്ന ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞു. ചെറിയ നിക്ഷേപത്തിലൂടെ ലക്ഷ പ്രഭുവായാലോ.. അതായത് എസ്.ബി.ഐ. ഉപഭോക്താക്കളെ ലക്ഷം പ്രഭുവാക്കാനൊരുങ്ങുകയാണ്. അതിനായി പുതിയ ഹര് ഘര് ലഖ്പതി' നിക്ഷേപ പദ്ധതിയാണ്
∙സ്്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമവികസന പ്രവർത്തനത്തിൽ പരിശീലനം നൽകാനുള്ള പദ്ധതിയായ എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന്റെ 2025–26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. https://change.youthforindia.orgഎന്ന സൈറ്റിൽ വ്യക്തിഗതവിവരങ്ങൾ നൽകി, ഒടിപി വഴി ഇപ്പോൾ റജിസ്റ്റർ ചെയ്യാം.14
നീണ്ട ഇടവേളയ്ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്പ നിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തിത്തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെ ഒൻപതെണ്ണം വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഭവന, റീട്ടെയ്ൽ വായ്പകൾ എടുത്തവർക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു. വായ്പപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) എന്നിവയാണ് എസ്ബിഐ ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്.
മുംബൈ∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ 84 ശതമാനം വളർച്ച. 16,891 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 9,164 കോടിയായിരുന്നു. അറ്റ പലിശ വരുമാനം 4 ശതമാനം വളർന്ന് 41,446 കോടി. നിഷ്ക്രിയ ആസ്തി അനുപാതം മുൻവർഷത്തെ 2.42 ശതമാനത്തിൽനിന്ന് 2.07ലേക്ക്
Results 1-10 of 326
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.