എസ്ബിഐയുടെ ലാഭത്തിൽ 84 ശതമാനം വളർച്ച

Mail This Article
×
മുംബൈ∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ 84 ശതമാനം വളർച്ച. 16,891 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 9,164 കോടിയായിരുന്നു. അറ്റ പലിശ വരുമാനം 4 ശതമാനം വളർന്ന് 41,446 കോടി. നിഷ്ക്രിയ ആസ്തി അനുപാതം മുൻവർഷത്തെ 2.42 ശതമാനത്തിൽനിന്ന് 2.07ലേക്ക് കുറഞ്ഞു.
English Summary:
State Bank of India (SBI) reported a remarkable 84% surge in net profit to ₹16,891 crore in Q3 FY24, driven by strong interest income and a decrease in NPAs. This significant growth showcases SBI's robust financial health.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.