Activate your premium subscription today
Friday, Mar 21, 2025
മനോരമ സമ്പാദ്യം ഫിനാൻസ് ഡോക്ടറിൽ പ്രസിദ്ധീകരിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നിർദേശിക്കുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ. സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും കത്തിലൂടെയോ ഇ-മെയിൽ ( sampadyam@mm.co.in) വഴിയോ വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക.
എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.
ആന്ധ്രാപ്രദേശിൽ വേണ്ടെന്നുവച്ച 2,300 കോടി രൂപയുടെ വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയ്യാറായേക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാർ ഇതിനായി ലുലു ഗ്രൂപ്പ് അധികൃതരുമായി വൈകാതെ ചർച്ച നടത്തുമെന്നാണ് സൂചനകൾ.
പെൻഷനും സ്ഥിരനിക്ഷേപത്തിൽനിന്നുള്ള പലിശയുമാണ് എന്റെ വരുമാനം. 12–13 ലക്ഷം രൂപ വരുമാനമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരിവിപണിയിൽനിന്ന് ഷോർട് ടേം ട്രേഡിങ്ങിലൂടെ 40000 രൂപ നേട്ടമുണ്ടാക്കി. നഷ്ടമായത് ഏതാണ്ട് 10000 രൂപ. ഓഹരിവിപണിയിലെ ലാഭ, നഷ്ടങ്ങൾക്ക് എങ്ങനെയാണ് വരുമാനനികുതി ജോർജ് വർഗീസ് വാങ്ങിയ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.